സംസ്ഥാനത്ത് 3 ദിവസമായി തുടരുന്ന കനത്തമഴ ശമനമില്ലാതെ പെയ്യുന്നത് മഴക്കെടുതി രൂക്ഷമാക്കി
എറണാകുളത്ത് കടലാക്രമണം രൂക്ഷമായതോടെ, കണ്ണമാലിയിൽ 300ലധികം വീടുകളിൽ വെള്ളംകയറി. പാലക്കാട് അട്ടപ്പാടിയിൽ ഉൾപ്പെടെ മരം വീണ് വൈദ്യുതി ബന്ധം താറുമാറായി....
മലപ്പുറം നിലമ്പൂരിൽ ഒരു കുടുംബത്തിലെ 5 പേർ ഒഴുക്കിൽ പെട്ടു. നിലമ്പൂർ അമരമ്പലത്ത് ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന കുടുംബമാണ് കുതിർപ്പുഴയിലെ ഒഴുക്കിൽ അകപ്പെട്ടത്. ഇവരിൽ രണ്ട് കുട്ടികൾ ആദ്യം രക്ഷപ്പെട്ടു. തെരച്ചിലിൽ...
പഞ്ചാബ് ധനകാര്യ-എക്സൈസ് വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നത തല സംഘം കേരളത്തിലെത്തിയത്
മദ്യവിൽപനയിൽ കേരള മാതൃക പഠിക്കാൻ പഞ്ചാബ് സംഘം സംസ്ഥാനത്ത് എത്തി. സംസ്ഥാന ബിവറേജസ് കോർപ്പറേഷന്റെ പ്രവർത്തനങ്ങൾ പഠിക്കാനാണ് പഞ്ചാബ് ധനകാര്യ-എക്സൈസ് വകുപ്പ്...
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം 4 ജില്ലകളിൽ യെലോ അലർട്ട് നൽകി. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെലോ അലർട്ട്. ഞായറാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കും....
കണ്ണൂരിൽ ഗൃഹനാഥന് കുറുനരിയുടെ ആക്രമണത്തിൽ പരിക്ക്
ചേലേരി എയുപി സ്കൂളിന് സമീപം താമസിക്കുന്ന സത്യനാണ് കുറുനരിയുടെ കടിയേറ്റത്. വീട്ടുമുറ്റത്ത് നിന്ന് പല്ലുതേക്കുമ്പോഴാണ് ആക്രമണമുണ്ടായത്. പുറകിലൂടെ വന്ന കുറുനരി കടിക്കുകയായിരുന്നു. ഇയാൾക്ക് കാലിന് സാരമായി...
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നിർമിച്ച കേസിൽ KSU നേതാവ് അൻസിൽ ജലീൽ തിരുവനന്തപുരം കണ്ടോൻമെന്റ് സ്റ്റേഷനിൽ ഹാജരായി.
കേരള സർവകലാശാല നൽകിയ പരാതിയിലാണ് അൻസീലിനെതിരെ പോലീസ് കേസെടുത്തത്. കേരള സർവകലാശാലയുടെ വ്യാജ സീൽ...
വ്യാജരേഖ കേസിൽ കെ വിദ്യയുടെ മൊഴി വിശ്വാസത്തിലെടുത്ത് നീലേശ്വരം പൊലീസ് അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്.
വ്യാജരേഖയുടെ ‘ഒറിജിനൽ' കണ്ടെത്താനോ സർട്ടിഫിക്കറ്റ് തയാറാക്കാൻ ആരാണ് സഹായിച്ചതെന്ന് കണ്ടെത്താനോ അഗളി പൊലീസിനെ പോലെ നീലേശ്വരം പൊലീസിനും...
സംസ്ഥാനത്തെ ബാങ്കുകൾക്ക് ഇന്നും നാളെയും അവധി.
ബലി പെരുന്നാൾ പ്രമാണിച്ചാണ് സർക്കാർ ബാങ്കുകൾക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, സംസ്ഥാനത്തെ റേഷൻ കടകൾ ഇന്ന് തുറന്ന് പ്രവർത്തിക്കും. സംസ്ഥാനത്തെ കേന്ദ്ര സർക്കാർ...