International

ക്രിസ്മസ് സ്റ്റാംപുകളിൽ മംഗളവാർത്ത മുതൽ ജ്ഞാനികളുടെ സന്ദർശനംവരെയുള്ള ദൃശ്യങ്ങൾ

യു.കെ: അമേരിക്കൻ തപാൽ വകുപ്പിന്റെ ക്രിസ്മസ് സ്റ്റാംപിൽ വിഖ്യാതമായ മരിയൻ ചിത്രം ഇടംപിടിച്ചപ്പോൾ, ബ്രിട്ടീഷ് പോസ്റ്റൽ സർവീസായ ‘റോയൽ മെയിൽ’ പുറത്തിറക്കിയ ആറ് ക്രിസ്മസ് സ്റ്റാംപുകളിൽ ഇടംപിടിച്ചത് മംഗളവാർത്ത മുതൽ ജ്ഞാനികളുടെ സന്ദർശനംവരെയുള്ള...

ചൈന-സൗദി തന്ത്രപ്രധാന സഹകരണ കരാറിൽ ഒപ്പുവച്ചു

ചൈനയും സൗദിയും തമ്മിൽ തന്ത്രപ്രധാന സഹകരണ കരാറിൽ ഒപ്പുവച്ചു. 3 ദിവസത്തെ സന്ദർശനത്തിനായി സൗദിയിലെത്തിയ ചൈനീസ് പ്രസിഡന്റും സൗദി രാജാവും തമ്മിൽ കരാറുകൾ കൈമാറി. അറബ് ബന്ധങ്ങളിൽ ഒരു 'പുതിയ യുഗം'...

ജപമാല യജ്ഞത്തിന് (റോസറി റാലി) ഇനി മണിക്കൂറുകൾ മാത്രം

കുടുംബങ്ങളെയും ലോകം മുഴുവനെയും പരിശുദ്ധ ദൈവമാതാവിന്റെ സംരക്ഷണത്തിന് ഭരമേൽപ്പിക്കാനുള്ള വനിതകളുടെ ജപമാല യജ്ഞത്തിന് (റോസറി റാലി) ഇനി മണിക്കൂറുകൾ മാത്രം. വാഷിംഗ്ടൺ ഡി.സി: കുടുംബങ്ങളെയും ലോകം മുഴുവനെയും പരിശുദ്ധ ദൈവമാതാവിന്റെ സംരക്ഷണത്തിന് ഭരമേൽപ്പിക്കാനുള്ള വനിതകളുടെ...

ആകാശത്തിന്റെ മാന്ത്രിക ദൃശ്യം വൈറലാവുന്നു

സാൻഫ്രാൻസിസ്കോയിൽ നിന്നുള്ള ഫോട്ടോഗ്രാഫർ എറിക് ബ്രമ്മൽ പകർത്തിയ ഒരു ടൈംലാപ്സ് വീഡിയോയാണ് ഏവരുടെയും മനം കവരുന്നത്ത്. ഒരു ഗൈറോസ്കോപ്പിക് ക്യാമറ ഉപയോഗിച്ച് ഭൂമി കറങ്ങുന്ന ഒരു ടൈം-ലാപ്സ് വീഡിയോ അദ്ദേഹം ചിത്രീകരിച്ചു. ആ...

റിഷി സുനക് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി

ഇന്ത്യൻ വംശജൻ റിഷി സുനകിനെ ബ്രിട്ടന്റെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. 157ൽ അധികം എംപിമാരുടെ പിന്തുണയോട് കൂടെയാണ് റിഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായത്. മുൻ പ്രധാനമന്ത്രിയായ ബോറിസ് ജോൺസൺ തെരഞ്ഞെടുപ്പിൽ നിന്നും പിന്മാറിയിരുന്നു....

വിശന്ന് വലഞ്ഞ് ഇന്ത്യ; ഞെട്ടിക്കുന്ന കണക്ക്

ആഗോള പട്ടിണി സൂചികയിൽ പാകിസ്താന്റെയും പിന്നിലായി ഇന്ത്യ. 121 രാജ്യങ്ങളിൽ 107 ആണ് ഇന്ത്യയുടെ സ്ഥാനം. ബംഗ്ലാദേശും നേപ്പാളും ഇന്ത്യയേക്കാൾ മുന്നിലാണ്. കഴിഞ്ഞ വർഷം 101-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 29.1 ആണ് ഇന്ത്യയുടെ...

സിബി ജോർജ്: ശ്രദ്ധേയ ഇടപെടലുകൾ നടത്തിയ സ്ഥാനപതി

കുവൈത്ത് സിറ്റി: രണ്ടു വർഷത്തെ ശ്രദ്ധേയമായ ഇടപെടലുകൾക്കുശേഷം ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് കുവൈത്തിൽനിന്ന് മടങ്ങുന്നു. ഇതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് പുറത്തിറങ്ങി. ജപ്പാനാണ് പുതിയ പ്രവർത്തനമേഖല. എന്നാകും മടക്കം, ആരാകും കുവൈത്തിലെ...

തുര്‍ക്കിയും ഇസ്രായേലും ഇനി ഒറ്റക്കെട്ട്; ബന്ധം പുനഃസ്ഥാപിച്ചു

അങ്കാറ: ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം പൂര്‍ണമായും പുനസ്ഥാപിച്ച് തുര്‍ക്കി. ഇരു രാജ്യങ്ങളും ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ഇക്കാര്യത്തിൽ ധാരണയിലെത്തിയതായി അറിയിച്ചു.നയതന്ത്ര വിഷയങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് ഔദ്യോഗിക പ്രഖ്യാപനം....

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img