വിശുദ്ധ അന്തോണിയോ മരിയ സക്കറിയാ സ്ഥാപിച്ച വൈദീക, സന്യാസിനി, അൽമായ കുടുംബത്തിലെ അംഗങ്ങളുമായി ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച നടത്തി
വി. അന്തോണിയോ മരിയ സക്കറിയാ സ്ഥാപിച്ച വൈദീക സമൂഹം ബർണാബൈറ്റ്സ് എന്നറിയപ്പെടുന്ന വി. പൗലോസിന്റെ...
ഫ്രാൻസിസ് പാപ്പയുടെ ട്വിറ്റർ സന്ദേശം
"മ്യാന്മറിനും ബംഗ്ലാദേശിനും ഇടയിലുള്ള അതിർത്തിയിലെ ചുഴലിക്കാറ്റിൽ നാശം അനുഭവിക്കുന്ന ജനങ്ങൾക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. മാനുഷിക സഹായങ്ങൾ എത്തിക്കുവാനുള്ള സഹായം സജ്ജമാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുകയും ഐക്യദാർഢ്യത്തിന്റെ മനസ്സോടെ നമ്മുടെ...
ലോകത്ത് ഭക്ഷണം പാഴാക്കിക്കളയുന്നത് ഇല്ലാതാക്കാനും പട്ടിണി അവസാനിപ്പിക്കാനും രാഷ്ട്രാധികാരികളെ അന്താരാഷ്ട്ര കാരിത്താസ് സംഘടന ക്ഷണിച്ചു.
മെയ് 28-ന് വിശപ്പിനെതിരെയുള്ള അന്താരാഷ്ട്രദിനം ആഘോഷിക്കുന്ന അവസരത്തിൽ ലോകമെമ്പാടും ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും ദുരവസ്ഥയിലൂടെ കടന്ന്പോകുന്ന ജനലക്ഷങ്ങളോട് ഐക്യദാർഢ്യം...
പ്യോംങ്യാംഗ്: സ്വേച്ഛാധിപതിയായ കിം ജോങ് ഉൻ ഭരിക്കുന്ന ഉത്തര കൊറിയയില്‍ ബൈബിള്‍ സൂക്ഷിച്ചതിന് മാതാപിതാക്കള്‍ക്ക് വധശിക്ഷയും രണ്ട് വയസ്സുള്ള മകന് ജീവപര്യന്തം തടവും വിധിച്ചതായി റിപ്പോര്‍ട്ട്. മതസ്വാതന്ത്ര്യത്തെ സംബന്ധിച്ചു യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ്...
ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ദ്വിദിന ഇറാൻ സന്ദർശനത്തിന് തുടക്കമായി. ഇറാൻ പ്രസിഡന്റ ഡോ. ഇബ്രാഹിം റഈസിയു ടെ ക്ഷണം സ്വീകരിച്ചാണ് സുൽത്താൻ ഇറാനിലേക്ക് എത്തിയത്. പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ...
മുൻ തലമുറകളെക്കാൾ വളരെയേറെ തീവ്രമായ കാലാവസ്ഥാപ്രതിസന്ധിയാണ് ഇപ്പോഴത്തെ കുട്ടികൾ നേരിടുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്.
"തിരിച്ചവരാനാകാത്ത സ്ഥിതിക്കുമപ്പുറം" (Over the Tipping Point) എന്ന പേരിൽ ഏഷ്യ, പസഫിക് പ്രദേശങ്ങളിലെ കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ...
ലാഹോര്‍: പാക്കിസ്ഥാനിലെ ലാഹോറിൽ വ്യാജ മതനിന്ദ കുറ്റമാരോപിക്കപെട്ട ക്രൈസ്തവ വിശ്വാസികളായ ആൺകുട്ടികളെ അറസ്റ്റ് ചെയ്ത് പോലീസ്. ഭരണഘടന അനുച്ഛേദം 295-സി പ്രകാരമാണ് കോടതി ഉത്തരവിന് പിന്നാലെ മെയ് 19നു അദിൽ ബാബർ എന്ന...
തിങ്കളാഴ്ച സൂര്യാസ്തമയത്തോടെ ആരംഭിച്ച താൽക്കാലിക വെടിനിർത്തലിന് സുഡാനിൽ യുദ്ധം ചെയ്യുന്ന വിഭാഗങ്ങൾ സമ്മതിച്ചു.
തിങ്കളാഴ്ച സൂര്യാസ്തമയം മുതൽ പ്രാബല്യത്തിൽ വന്ന താൽക്കാലിക വെടിനിർത്തലിന് സുഡാനിൽ ധാരണയായി. മുമ്പത്തെ വെടിനിർത്തൽ നടപടികൾ വേഗത്തിൽ തകർന്നിട്ടുണ്ടെങ്കിലും, ഏറ്റവും...