International

ത്രിത്വൈകകൂട്ടായ്മയാണ് പ്രാർത്ഥന: ഫ്രാൻസിസ് പാപ്പാ

ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം ത്രിത്വൈക കൂട്ടായ്മയോടുള്ള നമ്മുടെ സംഭാഷണമാണ് പ്രാർത്ഥനയെന്ന മഹത്തായ ആശയം പങ്കുവച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ ജൂൺ മാസം മൂന്നാം തീയതി കണ്ണിചേർത്ത ട്വിറ്റർ സന്ദേശം. ട്വിറ്റർ സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്: "പരിശുദ്ധാത്മാവിൽ, ക്രിസ്തുവിലൂടെ,...

ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ മാർപാ​പ്പ ദുഃഖം രേ​ഖ​പ്പെ​ടു​ത്തി

വ​ത്തി​ക്കാ​ൻ: ഒ​ഡീ​ഷ​യി​ലെ ബാ​ല​സോ​റി​ന​ടു​ത്തു​ണ്ടാ​യ ട്രെ​യി​ന​പ​ക​ട​ത്തി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ അ​തീ​വ ദുഃ​ഖ​വും ന​ടു​ക്ക​വും രേ​ഖ​പ്പെ​ടു​ത്തി. മൂ​ന്നു ട്രെ​യി​നു​ക​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു നി​ര​വ​ധി വി​ല​യേ​റി​യ ജീ​വ​നു​ക​ൾ ന​ഷ്‌​ട​പ്പെ​ടാ​നി​ട​യാ​യ​ത് ത​ന്നെ ഏ​റെ ദുഃ​ഖി​ത​നാ​ക്കി​യെ​ന്നും മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് അ​നു​ശോ​ച​ന​മ​റി​യി​ക്കു​ന്ന​തി​നൊ​പ്പം പ​രി​ക്കേ​റ്റ​വ​രു​ടെ...

ചൈനയിൽ മണ്ണിടിച്ചിൽ; 14 പേർ മരിച്ചു

തെക്കുപടിഞ്ഞാറൻ ചൈനയിലെ സിച്ചുവാൻ പ്രവിശ്യയിലുണ്ടായ മണ്ണിടിച്ചിലിൽ 14 പേർ മരിച്ചു. 5 പേരെ കാണാതായി. ലെഷാൻ നഗരത്തിന് സമീപത്തുള്ള പ്രദേശത്ത് ഇന്ന് പുലർച്ചെ 4നായിരുന്നു അപകടം. 2 ദിവസമായി പ്രദേശത്ത് കനത്ത മഴയാണെന്ന്...

ക്രിസ്തുഹൃദയത്തിന്റെ അടയാളമാണ് ഓരോ മിഷനറിയും: ഫ്രാൻസിസ് പാപ്പാ

പൊന്തിഫിക്കൽ മിഷൻ പ്രവർത്തനങ്ങളുടെ ദേശീയ അധ്യക്ഷന്മാരെയും,സുവിശേഷവത്ക്കരണ ഡിക്കസ്റ്ററിയുടെ സഹകാരികളെയും ഫ്രാൻസിസ് പാപ്പാ ജൂൺ മാസം മൂന്നാം തീയതി സ്വകാര്യ കൂടിക്കാഴ്ചയിൽ സ്വീകരിക്കുകയും, സന്ദേശം നൽകുകയും ചെയ്തു. പൊന്തിഫിക്കൽ മിഷൻ പ്രവർത്തനങ്ങളുടെ ദേശീയ അധ്യക്ഷന്മാരെയും,സുവിശേഷവത്ക്കരണ ഡിക്കസ്റ്ററിയുടെ...

വിശ്വാസം പകരുന്നവരാകാൻ മാതാപിതാക്കളെ ക്ഷണിച്ച് ഫ്രാൻസിസ് പാപ്പാ

ആഗോള രക്ഷാകർതൃദിനത്തിൽ ഫ്രാൻസിസ് പാപ്പാ നൽകിയ ട്വിറ്റർ സന്ദേശം വിശ്വാസത്തെക്കുറിച്ച് കുട്ടികളോട് സംസാരിക്കുന്നതിലും വിശ്വാസസംപ്രേക്ഷകരാകുന്നതിലും മുന്നിട്ട് നിൽക്കാൻ മാതാപിതാക്കളെ ആഹ്വാനം ചെയ്‌ത് ഫ്രാൻസിസ് പാപ്പാ. "ആഗോള രക്ഷാകർതൃ ദിന"മായ ജൂൺ ഒന്നിന് ട്വിറ്ററിൽ കുറിച്ച...

രാഷ്ട്രീയപ്രവർത്തനങ്ങൾ ജീവകാരുണ്യ ഫലം പുറപ്പെടുവിക്കണം: ഫ്രാൻസിസ് പാപ്പാ

മെയ് മാസം ഇരുപത്തിയൊമ്പതാം തീയതി പോൾ ആറാമൻ പാപ്പായുടെ ഓർമ്മദിവസം അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്കാരം ഇറ്റാലിയൻ പ്രസിഡന്റ് സെർജോ മത്തെരല്ലയ്ക്ക് ഫ്രാൻസിസ് പാപ്പാ സമ്മാനിച്ചു. ഇറ്റലിയിലെ നഗരമായ ബ്രെഷ്യയിലെ പോൾ ആറാമൻ ഇൻസ്റ്റിട്യൂട്ട് ഏർപ്പെടുത്തിയ...

ആഫ്രിക്കയിലെ രണ്ടുകോടി കുട്ടികളുടെ ഭാവി ലോകനേതാക്കളിൽ: സേവ് ദി ചിൽഡ്രൻ

ഹോൺ ഓഫ് ആഫ്രിക്ക പ്രദേശങ്ങളിലെ രണ്ടു കോടിയോളം കുട്ടികൾ തീവ്രമായ ഭക്ഷ്യപ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ, അവരുടെ ഭാവിജീവിതം ലോകനേതാക്കളിലെന്ന് സേവ് ദി ചിൽഡ്രൻ സംഘടന. മെയ് 24-ന് ന്യൂയോർക്കിൽ ഒത്തുചേർന്ന ലോകനേതാക്കൾക്ക് ഹോൺ ഓഫ് ആഫ്രിക്ക...

എല്ലാവർക്കുമായി തുറന്നിരിക്കുന്ന ഒരു സിനഡൽ സഭ: ഫ്രാൻസിസ് പാപ്പാ

ഇറ്റാലിയൻ മെത്രാന്മാരുടെ 77-മത് പൊതുസമ്മേളനത്തിന്റെ സമാപനത്തിൽ അൽമായരുടെയും വൈദികരുടെയും "സഹ-ഉത്തരവാദിത്തം" പ്രോത്സാഹിപ്പിക്കുന്നതിനും വൈദീക മുൻഗണന കുറവുള്ള ഒരു സഭ കെട്ടിപ്പടുക്കുന്നതിനുമായി സിനഡൽ പാതയിൽ ഒരുമിച്ച് യാത്ര തുടരാൻ ഫ്രാൻസിസ് പാപ്പാ ഇറ്റാലിയൻ സഭയോടു...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img