International

റോമില്‍ ജീവന്റെ ശബ്ദമായി ആയിരങ്ങള്‍ അണിനിരന്ന പ്രോലൈഫ് റാലി

റോം: ഇറ്റലിയുടെ തലസ്ഥാനമായ റോമിൽ നടന്ന ‘നാഷണല്‍ ഡെമോണ്‍സ്ട്രേഷന്‍ ഫോര്‍ ലൈഫ്’ റാലി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കൊടും തണുപ്പിനെയും, മഴയെയും വകവെക്കാതെ വ്യക്തികളും, കുടുംബങ്ങളും, യുവജനങ്ങളും ഉള്‍പ്പെടെ ആയിരങ്ങളാണ് റാലിയില്‍ പങ്കെടുത്തത്....

സുഡാനിൽ ജനസംഖ്യയുടെ പകുതിയിലധികം ജനങ്ങൾക്ക് മാനുഷിക സഹായം ആവശ്യമെന്ന് ഐക്യരാഷ്ട്രസഭ

സുഡാനിൽ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ സംഘർഷങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന കക്ഷികളോടു അന്തർദ്ദേശിയ മാനുഷിക നിയമങ്ങൾ മാനിക്കാൻ ദീനദയാ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകൾ ആവശ്യപ്പെട്ടു. https://pala.vision/karnataka-new-govt/ സഹായവും സംരക്ഷണവും ആവശ്യമുള്ളവരാണ് സുഡാനിലെ പകുതിയിലധികം പേരെന്നും ഖർത്തും ഭാഗത്ത്  ആകാശമാർഗ്ഗേയുള്ള...

സുഡാൻ: ആരോഗ്യപരിരക്ഷ തേടി രണ്ടരക്കോടി ജനങ്ങൾ

സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധികൾ തുടരുന്ന സുഡാനിൽ രണ്ടരക്കോടിയോളം ജനങ്ങൾ ആരോഗ്യപരിരക്ഷ തേടുന്നുവെന്ന് സേവ് ദി ചിൽഡ്രൻ സംഘടന. കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൂട്ടലുകളിൽനിന്ന് വ്യത്യസ്തമായി സുഡാനിൽ ഏതാണ്ട് രണ്ടരക്കോടിയോളം ജനങ്ങൾ ആരോഗ്യപരിരക്ഷാസഹായം തേടുന്നവെന്ന് കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി...

ഭൂകമ്പം:തുർക്കിയിലെയും സിറിയയിലെയും കുട്ടികൾ സഹായം തേടുന്നു

തുർക്കിയിലും സിറിയയിലും നിരവധി പേരുടെ മരണത്തിനും, വലിയ നാശനഷ്ടങ്ങൾക്കും കാരണമായ ഭൂകമ്പത്തിനു ശേഷം നൂറു ദിനങ്ങൾ പിന്നിടുമ്പോൾ ഇപ്പോഴും സാധാരണജനത്തിന്റെ സ്ഥിതിഗതികൾ പരുങ്ങലിലെന്ന് യൂണിസെഫ്. തുർക്കിയിലും സിറിയയിലുമായി ഏതാണ്ട് അറുപത് ലക്ഷത്തിലധികം കുട്ടികൾക്ക് മാനവികസഹായത്തിന്റെ...

വടക്കേ ഇറ്റലിയിൽ കൊടുങ്കാറ്റിന്റെയും പേമാരിയുടെയും ഇരകൾക്ക് പാപ്പായുടെ സന്ദേശം

വടക്കൻ ഇറ്റലിയിലെ എമിലിയ റൊമാഞ്ഞ പ്രദേശത്ത് കഴിഞ്ഞദിവസങ്ങളിൽ ഉണ്ടായ ശക്തമായ കാറ്റിലും പേമാരിയിലും തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും ബുദ്ധിമുട്ടനുഭവിക്കുന്ന ജനങ്ങൾക്ക് വത്തിക്കാനിലെ പൊതുകാര്യങ്ങൾക്കായുള്ള സബ്സ്റ്റിട്യൂട്, ആർച്ച്ബിഷപ് പേഞ്ഞാ പാറ പരിശുദ്ധ പിതാവിന്റെ പേരിൽ സന്ദേശമയച്ചു. എമിലിയ...

കത്തോലിക്കാ സ്ത്രീ സംഘടനകളുടെ സമ്മേളനം അസ്സീസിയിൽ

മെയ് 14 മുതൽ 20 വരെ തീയതികളിൽ, വേൾഡ് യൂണിയൻ ഓഫ് കാത്തലിക് വിമൻസ് ഓർഗനൈസേഷൻ അംഗങ്ങളുടെ ജനറൽ അസ്സംബ്ലി അസ്സീസ്സിയിൽ നടക്കുന്നു. "വേൾഡ് യൂണിയൻ ഓഫ് കാത്തലിക് വിമൻസ് ഓർഗനൈസേഷൻ സ്ത്രീകൾ, ലോകസമാധാനത്തിനായി...

പ്രധാനമന്ത്രിയുടെ വിദേശപര്യടനത്തിന് ഇന്ന് തുടക്കം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 6 ദിവസത്തെ വിദേശപര്യടനത്തിന് ഇന്ന് തുടക്കം. ജപ്പാൻ, ഓസ്ട്രേലിയ, പാപ്പുവ ന്യൂ ഗ്വിനിയ എന്നീ രാജ്യങ്ങൾ പ്രധാനമന്ത്രി സന്ദർശിക്കും. ജപ്പാനിലെ ഹിരോഷിമയിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും....

ഇസ്രായേൽ – പാലസ്‌തീൻ അക്രമം: ആറ് കുട്ടികൾ കൊല്ലപ്പെടുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് യുണിസെഫ്

ഇസ്രായേലിലും പലസ്തീൻ രാജ്യത്തും ശത്രുത വർദ്ധിക്കുന്നതിനെക്കുറിച്ച് യുണിസെഫ് വ്യക്തമാക്കി. മെയ് 9 മുതൽ ഗാസ മുനമ്പിൽ കുറഞ്ഞത് ആറ് കുട്ടികൾ കൊല്ലപ്പെടുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വർഷാരംഭം മുതൽ 26 പലസ്തീനിയ൯ കുട്ടികൾക്കും...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img