International

ലോകം കടുത്ത ജലദൗർലഭ്യതാ പ്രതിസന്ധിയിലേക്ക്

ലോകത്തെ ജലലഭ്യതയുമായി ബന്ധപ്പെട്ട പ്രതിസന്ധിയെക്കുറിച്ച്, ആഗോള പ്രകൃതിവിഭവങ്ങളെ സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് പഠിക്കുന്ന വേൾഡ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ട് (WRI) പുതിയ റിപ്പോർട്ട് പുറത്തുവിട്ടു. അടുത്ത മുപ്പത് വർഷങ്ങൾക്കുള്ളിൽ ലോകത്തെ അറുപത് ശതമാനം ജനങ്ങളും ജലദൗർലഭ്യതയുമായി ബന്ധപ്പെട്ട...

പാക്കിസ്ഥാനിലെ ക്രൈസ്തവ വിരുദ്ധ ആക്രമണ പരമ്പരയെ അപലപിച്ച് അമേരിക്ക: 129 ഇസ്ലാം മതസ്ഥര്‍ അറസ്റ്റിൽ

വാഷിംഗ്ടണ്‍ ഡി‌സി/ ലാഹോര്‍: ഖുറാന്‍ അവഹേളിച്ചുവെന്നു ആരോപിച്ച് ഇന്നലെ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ നടന്ന ക്രൈസ്തവ വിരുദ്ധ ആക്രമണ പരമ്പരയെ അപലപിച്ച് അമേരിക്ക. ക്രൈസ്തവ ദേവാലയങ്ങളും വീടുകളും ലക്ഷ്യമിട്ടു നടന്ന ആക്രമണത്തില്‍ വളരെയധികം...

ഫിലിപ്പീന്‍സില്‍ ക്രിസ്തുവിനെ അവേഹളിക്കുന്ന വിധത്തില്‍ നടന്ന ഡ്രാഗ് ക്വീന്‍ ഷോയ്ക്കെതിരെ പ്രതിഷേധം

മനില: യേശു ക്രിസ്തുവിന്റെ വേഷം ധരിച്ച് കര്‍തൃ പ്രാര്‍ത്ഥന പാടി ഫിലിപ്പീന്‍സില്‍ നടന്ന ഡ്രാഗ് ക്വീന്‍ ഷോക്കെതിരെ പ്രതിഷേധം ശക്തം. ഫിലിപ്പീനോ ഡ്രാഗ് ക്വീന്‍ പുരാ ലൂക്കാ വെഗാ എന്നറിയപ്പെടുന്ന അമാഡിയൂസ് ഫെര്‍ണാണ്ടോ...

അശരണരുമായി ഐക്യദാർഢ്യം പങ്കുവച്ച് സാന്തെജീദിയോ സമൂഹം

കുടിയേറ്റക്കാരുൾപ്പെടെയുള്ള സന്നദ്ധസേവകരുടെ പങ്കാളിത്തത്തോടെ, വയോധികർക്കും, ഭവനരഹിതർക്കും, കുടിയേറ്റക്കാർക്കും തടവുകാർക്കും ഐക്യദാർഢ്യത്തിന്റെ അടയാളമായി വിരുന്നൊരുക്കി സാന്തെജീദിയോ സമൂഹമെന്ന സന്നദ്ധസേവനസംഘടന. "ഐക്യദാർഢ്യത്തിന്റെ ഓഗസ്റ്റ് അവധി" എന്ന പേരിൽ, ഇറ്റലിയിലെ വിവിധ നഗരങ്ങളിൽ വയോധികർക്കും, ഭവനരഹിതർക്കും, കുടിയേറ്റക്കാർക്കും തടവുകാർക്കും...

സാഹോദര്യത്തിന്റെ പാലങ്ങളും ബന്ധങ്ങളും നിർമ്മിക്കുക, മതിലുകൾ ഇടിച്ചുതകർക്കുക: സ്പെയിൻ കത്തോലിക്കാ പ്രവർത്തന സംഘടന

കത്തോലിക്കാ പ്രവർത്തനസംഘടനയുടെ തൊഴിലാളി വിഭാഗത്തിന്റെ പതിനാലാമത് ജനറൽ അസംബ്ലി, മനുഷ്യാന്തസ്സിന് പ്രാധാന്യം കൊടുത്തുകൊണ്ട് സാഹോദര്യത്തിന്റെ ബന്ധങ്ങൾ നെയ്തെടുക്കേണ്ടതിന്റെ പ്രാധാന്യത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചു വിഭജനത്തിന്റെയും വേർതിരിവുകളുടെയും മതിലുകൾ തകർക്കാനും സഹോദര്യബന്ധം ഊട്ടിയുറപ്പിക്കുന്ന പാലങ്ങൾ നിർമ്മിക്കുക ആഹ്വാനം...

തിന്മയിൽനിന്നകന്ന ധന്യമായ ജീവിതം

 പാപം ദുഷ്ടരുടെ ജീവിതത്തെ  ഭരിക്കുമ്പോൾ, ദൈവസ്നേഹമാണ് ദൈവഭക്തിയുള്ള വിശ്വാസിയുടെ ജീവിതത്തെ നയിക്കുന്നത്. ദുഷ്ടരുടെ മാർഗ്ഗം നാശത്തിലെക്കും മരണത്തിലേക്കുമാണ് നയിക്കുന്നത്. തെറ്റുകളും ദുഷ്ടതയും കണ്ടുപിടിക്കപ്പെടുകയില്ലെന്നും, താൻ ശിക്ഷിക്കപ്പെടുകയില്ലെന്നുമുള്ള വിശ്വാസമാണ് പാപത്തിൽ തുടരാൻ ദുഷ്ടനെ പ്രേരിപ്പിക്കുന്നത്....

ദൈവസ്തുതി സന്തോഷം സവർദ്ധകമാക്കും, ഹൃദയങ്ങളെ ഉന്നമിപ്പിക്കുംപാപ്പാ:

ദൈവത്തെ മഹത്വപ്പെടുത്തുകയും സഹോദരങ്ങളെ സേവിക്കുകയും ചെയ്തുകൊണ്ട് ആരോഹണത്തിൻറെ പന്ഥാവാണ് ക്രിസ്തുവും പരിശുദ്ധ കന്യകാമറിയവും പിൻചെന്നതെന്ന് മാർപ്പാപ്പാ. പരിശുദ്ധ കന്യകാമറിയത്തിൻറെ സ്വർഗ്ഗാരോപണത്തിരുന്നാൾ ദിനമായ ആഗസ്റ്റ് പതിനഞ്ചിന് വത്തിക്കാനിൽ പൊതുവായ മദ്ധ്യാഹ്ന പ്രാർത്ഥന നയിച്ച ഫ്രാൻസീസ് പാപ്പാ,...

ബിഷപ്പ് അല്‍വാരെസിന്റെ മോചനത്തിനായി ലൂര്‍ദ്ദില്‍ പ്രാര്‍ത്ഥനയുമായി കോസ്റ്ററിക്കന്‍ മെത്രാന്‍

ലൂര്‍ദ്: ജനാധിപത്യത്തിന് വേണ്ടി നിലകൊണ്ടതിന്റെ പേരില്‍ നിക്കരാഗ്വേയിലെ ഏകാധിപത്യ ഭരണകൂടം തടവിലാക്കിയ മതഗല്‍പ്പ രൂപതാധ്യക്ഷന്‍ ബിഷപ്പ് റോളണ്ടോ അല്‍വാരെസിന്റെ മോചനത്തിന് വേണ്ടി പ്രാര്‍ത്ഥനയുമായി കോസ്റ്ററിക്കയിലെ ടിലാരന്‍ ലിബേരിയാ രൂപത മെത്രാന്‍ മോണ്‍. മാനുവല്‍...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img