International

കാലാവസ്ഥാപ്രതിസന്ധികളിൽ ഉത്കണ്ഠയറിയിച്ച് ഫ്രാൻസിസ് പാപ്പാ

"സുന്ദരവും ജീവിക്കാൻ യോഗ്യവുമായ ഒരു ലോകംനമ്മിൽ നിന്ന് സ്വീകരിക്കാൻ യുവതലമുറകൾക്ക് അവകാശമുണ്ടെന്നും,ദൈവത്തിന്റെ ഉദാരമായ കരങ്ങളിൽ നിന്ന് നമുക്ക് ലഭിച്ച സൃഷ്ടിയോടുള്ള ഗൗരവമായ കടമകൾ നാം മറക്കരുതെന്നും" ഫ്രാൻസിസ് പാപ്പാ അടിവരയിട്ടു പറഞ്ഞു. പ്രകൃതി സംബന്ധമായ പല...

യുഎസ് ആർമി ജനറൽ മാർക്ക് മില്ലി ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു

അമേരിക്കയിലെ സംയുക്ത ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാനും ആർമി ജനറലുമായ മാർക്ക് മില്ലി ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു. ഇന്നലെ ആഗസ്റ്റ് 21 ന് അപ്പസ്തോലിക് കൊട്ടാരത്തിലെ മാർപാപ്പയുടെ പഠന മുറിയിലാണ് കൂടിക്കാഴ്ച...

നിയമവാഴ്ച മനുഷ്യ വ്യക്തിയുടെ സേവനത്തിലാണ് തെളിയിക്കപ്പെടേണ്ടത്: പാപ്പാ

.തന്റെ സന്ദേശത്തിൽ ജനാധിപത്യം പ്രോത്സാഹിപ്പിക്കുന്നതിനും സ്വാതന്ത്ര്യത്തിനും മാനുഷിക അന്തസ്സിനുമുള്ള പ്രയത്‌നങ്ങൾക്കും സമിതി   നൽകുന്ന പ്രധാന സംഭാവനകൾക്ക് പാപ്പാ നന്ദിപ്രകാശിപ്പിച്ചു. . സാമൂഹിക, സാമ്പത്തിക, മാനുഷിക , സുരക്ഷാ പ്രതിസന്ധികളുടെ കാലഘട്ടങ്ങൾ പാശ്ചാത്യ ജനാധിപത്യങ്ങളെ വെല്ലുവിളിക്കുമ്പോൾ...

അക്രമികള്‍ തകര്‍ത്ത ദേവാലയത്തിന് പുറത്ത് വിശുദ്ധ കുര്‍ബാന അര്‍പ്പണം; ഞായറാഴ്ച ബലി മുടക്കാതെ പാക്ക് ക്രൈസ്തവര്‍

പാക്കിസ്ഥാനിലെ ജരൻവാലയില്‍ മതനിന്ദ ആരോപണ മറവില്‍ തീവ്ര ഇസ്ലാമിസ്റ്റുകള്‍ ആക്രമണം നടത്തി അഗ്നിക്കിരയാക്കിയ ദേവാലയത്തിന് പുറത്തു വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് പാക്ക് ക്രൈസ്തവ സമൂഹം. ഫൈസലാബാദിന്റെ പ്രാന്തപ്രദേശത്തുള്ള ജരൻവാലയിലെ അക്രമികള്‍ തകർത്ത സെന്റ്...

ഉക്രൈൻ യുദ്ധത്തിൽ വീണ്ടും ഒരു ബാലൻ കൊല്ലപ്പെട്ടു

യുക്രെയിനിൽ ചെർനിഹിവിൽ നടന്ന യുദ്ധത്തിൽ ഒരു ആറുവയസ്സുകാരൻ കൊല്ലപ്പെടുകയും 12 കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തു ഉക്രെയ്‌നിലുടനീളം കുട്ടികൾ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത സമീപകാല ആക്രമണ പരമ്പരയിലെ ഏറ്റവും പുതിയതാണ് ഇത്.ഉക്രൈൻ യുദ്ധം തുടങ്ങിയതിൽ പിന്നെ ...

100 മീറ്ററിൽ നോഅ വേഗരാജാവ്

2023ലെ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ 100 മീറ്ററിൽ അമേരിക്കൻ താരം നോഅ ലൈൽസ് സ്വർണം നേടി. 9,83 സെക്കന്റിലാണ് താരം ഫിനിഷ് ചെയ്തത്. രണ്ട് തവണ ലോക 200 മീറ്റർ ചാമ്പ്യനായ...

ഇന്ന് മുതൽ വിമാന ടിക്കറ്റ് നിരക്കിൽ മൂന്നിരട്ടി വർധന

ഇന്ന് മുതൽ സെപ്തംബർ 10 വരെ സൗദി, യുഎഇ സെക്ടറുകളിലാണ് നിരക്ക് വർധന കൂടുതൽ ഓണം കൂടാൻ നാട്ടിലെത്തി മടങ്ങുന്ന പ്രവാസികളെ ലക്ഷ്യമിട്ട് വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയിലധികം വർധിപ്പിച്ചു. ഇന്ന് മുതൽ...

പാക്കിസ്ഥാനിൽ സമാധാന പ്രാർത്ഥനാദിനാചരണം !

പാക്കിസ്ഥാനിലെ കത്തോലിക്കാമെത്രാൻസംഘത്തിൻറെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 20, ഞായറാഴ്ച സവിശേഷ സമാധാന പ്രാർത്ഥനാദിനം പാക്കിസ്ഥാനിലെ കത്തോലിക്കാ സമൂഹങ്ങൾക്ക് ശാന്തി ലഭിക്കുന്നതിന് സമാധാന പ്രാർത്ഥനാദിനം ആചരിക്കുന്നു. പ്രാദേശിക കത്തോലിക്കാമെത്രാൻസംഘത്തിൻറെ ആഹ്വാനപ്രകാരം ആഗസ്റ്റ് 20, ഞായറാഴ്ചയാണ് ഈ സവിശേഷ സമാധാന...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img