International

സമാധാനത്തിനും സിനഡിനും വേണ്ടി പ്രാർത്ഥിക്കാം:പാപ്പാ

ജപമാലയ്ക്കും, പ്രേക്ഷിതത്വത്തിനുമായി സമർപ്പിക്കപ്പെട്ട ഒക്ടോബർ മാസത്തിന്റെ ആരംഭത്തിൽ തന്നെ ലോകമെമ്പാടുമുള്ള കത്തോലിക്കരോടു പ്രത്യേകിച്ച് യുക്രെയിൻ പോലുള്ള യുദ്ധബാധിത പ്രദേശങ്ങൾക്കായി സമാധാനത്തിനായുള്ള പ്രാർത്ഥനയിൽ പങ്കുചേരാനും സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിനായി പ്രാർത്ഥിക്കാനും ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്തു .ഞായറാഴ്‌ച...

അക്രമത്തോടും പട്ടിണിയോടും പോരാടുന്ന ഹെയ്തിയിലെ ജനങ്ങളെ ചേര്‍ത്തുപിടിച്ച് കമിലിയൻ മിഷ്ണറി

അരാജകത്വവും ക്രിമിനൽ സംഘങ്ങളുടെ തുടർച്ചയായ ആക്രമണങ്ങളെയും തുടർന്ന് അരക്ഷിതാവസ്ഥ നേരിടുന്ന ഹെയ്തിയിലെ പ്രാന്ത പ്രദേശങ്ങളിലെ ജനങ്ങളെ ചേര്‍ത്തുപിടിച്ച് കമിലിയൻ മിഷ്ണറിമാർ. ജനങ്ങളോടൊപ്പം ജീവിക്കുകയും ദൈനംദിന പോരാട്ടങ്ങളുടെ ഭാരം താങ്ങാൻ അവരെ സഹായിക്കുന്ന ഒരു...

യേശുവിന്റെ കുഞ്ഞു സഹോദരിമാരുടെ നിശബ്ദമായ വേലയെ പ്രകീർത്തിച്ച് പാപ്പാ

12 മത് പൊതുസമ്മേളനം നടത്തുന്ന യേശുവിന്റെ കുഞ്ഞു സഹോദരിമാരുടെ സന്യാസിനി സമൂഹവുമായി വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തിയ ഫ്രാൻസിസ് പാപ്പാ അവരുടെ സഭയുടെ തുടക്കത്തിന് കാരണം വി. ചാൾസ് ദെ ഫൗക്കാൾഡിന്റെ കരിസ്മാറ്റിക് അനുഭവം...

യുഎസില്‍ മൂന്നില്‍ രണ്ടു ഭാഗവും ദിവ്യകാരുണ്യത്തിലെ യേശുവിന്റെ സജീവ സാന്നിധ്യത്തില്‍ വിശ്വസിക്കുന്നവര്‍; പുതിയ പഠനഫലം പുറത്ത്

ദിവ്യകാരുണ്യത്തിലെ ക്രിസ്തുവിന്റെ സജീവ സാന്നിധ്യത്തില്‍ അമേരിക്കയിലെ പ്രായപൂര്‍ത്തിയായ കത്തോലിക്കരില്‍ മൂന്നില്‍ രണ്ടു ഭാഗവും വിശ്വസിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തുന്ന പുതിയ പഠനഫലം പുറത്ത് . നോട്രഡാം സര്‍വ്വകലാശാലയിലെ മക്ഗ്രാത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ചര്‍ച്ച് ലൈഫ് കമ്മീഷന്‍ കമ്മീഷന്‍...

സിനഡിന് വേണ്ടി ഒക്ടോബർ മാസത്തിലെ പാപ്പയുടെ പ്രാർത്ഥന നിയോഗം

ഒക്ടോബർ മാസത്തിന്റെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാർത്ഥനാ നിയോഗം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വീഡിയോ വത്തിക്കാന്‍ പുറത്തുവിട്ടു. ഒക്ടോബര്‍ 4 മുതല്‍ 29 വരെ വത്തിക്കാനില്‍ നടക്കുന്ന മെത്രാന്‍ സിനഡാണ് പാപ്പയുടെ ഒക്ടോബര്‍ മാസത്തെ പ്രാര്‍ത്ഥനാനിയോഗം. എല്ലാ...

ന്യൂയോർക്കിൽ വൻ പ്രളയം; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കനത്ത മഴയെ തുടർന്ന് അമേരിക്കയിലെ ന്യൂയോർക്കിൽ വൻ പ്രളയം ഇതെ തുടർന്ന് ന്യൂയോർക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. എല്ലാ റോഡുകളും അടച്ചു. ശക്തമായ കൊടുങ്കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.പ്രദേശത്ത് നിന്ന് ഇതുവരെ അനിഷ്ട സംഭവങ്ങളോ മരണമോ റിപ്പോർട്ട്...

ഏകദിന റാങ്കിംഗിൽ ഇന്ത്യ ഒന്നാമത്, 3 ഫോർമാറ്റുകളിലും ആധിപത്യം

ഓസ്ട്രേലിയക്കെതിരെയുള്ള ആദ്യ ഏകദിനം ഇന്ത്യ ജയിച്ചതോടെ ഏകദിന റാങ്കിംഗിലും ഇന്ത്യ ഒന്നാമത്. ഇതോടെ ടെസ്റ്റ്, ടി20, ഏകദിനം എല്ലാ ഫോർമാറ്റുകളിലും ഇന്ത്യ ഒന്നാമത് എത്തി. ഏകദിന റാങ്കിംഗിൽ ഒന്നാമതുള്ള ഇന്ത്യക്ക് 116 പോയിന്റാണുള്ളത്....

നാഗോർണോ കാരാബാകിൽ സമാധാനത്തിന് ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ

അർമേനിയ - അസർബൈജാൻ രാജ്യങ്ങൾക്കിടയിൽ സംഘർഷത്തിന് കാരണമായ തെക്കൻ കോക്കസിലെ നാഗോർണോ കാരാബാക്കിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനം. ദീർഘനാളുകളായി സംഘർഷങ്ങൾ നിലനിന്നിരുന്ന തെക്കൻ കോക്കസ് പ്രദേശത്തെ നാഗോർണോ കാരാബാക്കിൽ, കഴിഞ്ഞ ദിവസം...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img