പാലാ വിഷൻ ന്യൂസ് സെപ്തംബർ 28, 2023 വ്യാഴം 1199 കന്നി 11
ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ
🗞🏵 മണിപ്പൂരിലെ കലാപബാധിത ജനതയോടുള്ള ഐക്യദാർഢ്യമായി അവിടെനിന്നുള്ള...
സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു. ഇന്ന് 71 പേർക്കാണ് ഡെങ്കിപ്പനി രോഗം സ്ഥിരീകരിച്ചത്. ഒരു മരണം സ്ഥിരീകരിച്ചു. 185 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ചികിത്സ തേടി. ഏറ്റവും കൂടുതൽ ഡെങ്കിപ്പനി...
പൊലീസ് ഉദ്യോഗസ്ഥർ മദ്യപിച്ച് ജോലിക്കെത്തിയാൽ പൂർണ ഉത്തരവാദിത്വം മേലുദ്യോഗസ്ഥനായിരിക്കുമെന്ന് സർക്കുലർ
. പൊലീസ് സ്റ്റേഷനുകളിലും യൂണിറ്റുകളിലും ഉദ്യോഗസ്ഥർ മദ്യപിച്ച് ഡ്യൂട്ടിക്ക് വരുന്നത് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ എഡിജിപി എം ആർ അജിത്കുമാറാണ് സർക്കുലർ പുറപ്പെടുവിച്ചത്. സർക്കുലർ...
മണിപ്പൂരിൽ കാണാതായ കുട്ടികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. 17, 20 വയസുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്.
മെയ്തെയ് വിഭാഗക്കാരാണ് ഇവർ. കഴിഞ്ഞ ഏതാനും നാളുകളായി ഇവർക്കായി തെരച്ചിൽ തുടരുകയായിരുന്നു. ഇതിനിടെയാണ് ഇരുവരും കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കുന്നത്....
മണിപ്പൂരിൽ വീണ്ടും സംഘർഷം കനക്കുന്നു
മണിപ്പൂരിൽ വീണ്ടും സംഘർഷം കനക്കുന്നു. സംഘർഷത്തെ തുടർന്ന് ഇംഫാലിലെ രണ്ട് ജില്ലകളിൽ കർഫ്യൂ ഏർപ്പെടുത്തി. ആക്രമണത്തിൽ പത്ത് പേർക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമികളെ മണിപ്പൂർ സുരക്ഷാ സേനയും ആർഎഎഫ് സംഘവും...
ഖാലിസ്ഥാൻ നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള വിള്ളൽ രൂക്ഷം. കാനഡയിൽ പഠിക്കുന്നവരെയും ജോലി ചെയ്യുന്നവരെയും ഇത് പ്രതികൂലമായി ബാധിക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യയും കാനഡയും തമ്മിലുള്ള വിള്ളൽ വിസയ്ക്കായി കാത്തിരിക്കുന്നവരിൽ ആശങ്ക...
തൊടുപുഴയിൽ11 വയസ്സുകാരിയെ സമൂഹമാധ്യമങ്ങളിലൂടെ വിൽപനക്ക് വെച്ച സംഭവത്തിൽ പ്രതി പെണ്കുട്ടിയുടെ രണ്ടാനമ്മയെന്ന് പോലീസ്.
സൈബര് സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് ദിവസം മുമ്പാണ് ഇത്തരത്തിലൊരു പോസ്റ്റ് സമൂഹമാധ്യമത്തിൽ പ്രത്യക്ഷപ്പെടുന്നത്. നാട്ടുകാരാണ്...