BREAKING NEWS

തിരുവനന്തപുരത്ത് കനത്ത മഴ; നിരവധി പ്രദേശങ്ങളിൽ വെള്ളക്കെട്ട്

തിരുവനന്തപുരം ജില്ലയിൽ കനത്ത മഴ തുടരുകയാണ്. നിരവധി പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. 23 വീടുകളാണ് ശക്തമായ മഴയിൽ ഭാഗികമായി തകരുന്നത്. നിരവധി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ജില്ലയിലെ നദികളിൽ എല്ലാം ജല നിരപ്പ്...

ആശുപത്രിയിൽ കൂട്ട മരണം; മരിച്ചത് 12 നവജാത ശിശുക്കളടക്കം 24 രോഗികൾ

മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ കൂട്ടമരണം 12 നവജാത ശിശുക്കളുൾപ്പെടെ 24 രോഗികളാണ് നന്ദേഡിലെ സർക്കാർ ആശുപത്രിയിൽ മരണപ്പെട്ടത്. മരുന്ന് ക്ഷാമമാണ് കൂട്ട മരണത്തിനിടയാക്കിയത്. ഇവിടെ ആവശ്യത്തിനു മരുന്നും സ്റ്റാഫും ഇല്ലെന്ന് അധികൃതർ വെളിപ്പെടുത്തിയിരുന്നു. സംഭവത്തിൽ...

ജമ്മു കശ്മീരിലെ രജൗരിയിൽ ഏറ്റുമുട്ടൽ; 2 സൈനികർക്ക് പരിക്ക്

ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ സൂം, ബോഹ് ഗ്രാമങ്ങളിലെ വനമേഖലയിൽ ഏറ്റുമുട്ടൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ 2 സൈനികർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. പ്രദേശത്ത് സംശയാസ്പദമായ നീക്കങ്ങളുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ മുതലാണ്...

നാല് ജില്ലകളുടെ മേഖലാതലഅവലോകന യോഗം ഇന്ന്

അവലോകന യോഗം ഇന്ന് കൊച്ചിയിൽ സർക്കാർ പദ്ധതികൾ വിലയിരുത്തുന്നതിന് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ മേഖലാതല അവലോകന യോഗം ഇന്ന് കൊച്ചിയിൽ . ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളുടെ അവലോകന യോഗമാണ് ഇന്ന് നടക്കുക....

ജാർഖണ്ഡിൽ കനത്ത മഴ; 8 മരണം

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജാർഖണ്ഡിൽ കനത്ത മഴയിലും ഇടിമിന്നലിലും 8 മരണം. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ ശനിയാഴ്ച വൈകുന്നേരം മുതൽ കനത്ത മഴ തുടരുകയാണ്. കനത്ത മഴയിൽ നിരവധി കലുങ്കുകൾക്കും പാലങ്ങൾക്കും കേടുപാടുകൾ...

കോട്ടയത്ത് മഴ ശക്തം; നിരവധി വീടുകളിൽ വെള്ളം കയറി

കോട്ടയം ജില്ലയിൽ മഴ കനക്കുന്നു . നിരവധി വീടുകളിൽ വെള്ളം കയറി തുടങ്ങി. കാഞ്ഞിരത്തെ നിരവധി വീടുകളിലാണ് വെള്ളം കയറിയിരിക്കുന്നത്. മീനച്ചിലാറും മണിമലയാറും കരകവിഞ്ഞ് ഒഴുകുകയാണ്. കഴിഞ്ഞ ദിവസം മലയോര മേഖലയിൽ പെയ്ത കനത്ത...

ആലപ്പുഴയിൽ മഴക്കെടുതി രൂക്ഷം

ആലപ്പുഴ ജില്ലയിൽ മഴ ശക്തമായി തുടരുകയാണ്. വിവിധ പ്രദേശങ്ങളിൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തു. കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കായലുകളിൽ ജലനിരപ്പ് ഉയർന്നു. പാടത്ത് വെള്ളം കയറിയതിനെ തുടർന്ന് നിരവധി കൃഷിയിടങ്ങൾ...

തിരുവനന്തപുരത്ത് മഴ ശക്തം; 150 വീടുകളിൽ വെള്ളം കയറി

തിരുവനന്തപുരം ജില്ലയിൽ കനത്ത മഴ തുടരുകയാണ്. നഗരത്തിലെ തേക്കുംമൂട് ബൻഡ് കോളനിയിൽ 150 വീടുകളിൽ വെള്ളം കയറി. മലയൻകീഴിലും കാട്ടാക്കടവിലും മരം കടപുഴകി. നെയ്യാർ ഡാമിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. വിതുരയിൽ നദി വീണ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img