BREAKING NEWS

പ്രഭാത വാർത്തകൾ

🗞🏵 പാലാ വിഷൻ ന്യൂസ് 🗞🏵മെയ് 21, 2023 ഞായർ 1198 ഇടവം 7 ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7🍇🍇🍇🍇🍇🍇🍇🍇🍇🍇വാർത്തകൾ 🗞🏵 വിശ്വാസലംഘനം ആരോപിച്ച് ഗൂഗിളിനെതിരേ നടപടിയെടുക്കാനൊരുങ്ങി...

ബെംഗളുരുവിൽ കനത്ത മഴ

ബെംഗളുരുവിൽ കനത്ത മഴ; 22 കാരി മരിച്ചു ബെംഗളുരു നഗരത്തിൽ നാശം വിതച്ച് കനത്ത മഴ. ബെംഗളുരു നഗരത്തിലെ അടിപ്പാതയിലെ വെള്ളത്തിൽ കാർ മുങ്ങി യാത്രക്കാരി മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശിയായ ഇൻഫോസിസ് ജീവനക്കാരി ഭാനു...

UDFന്റെ സെക്രട്ടറിയേറ്റ് വളയൽ; പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷം

യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് വളയൽ സമരത്തിനിടെ നോർത്ത് ഗേറ്റിൽ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷം. സെക്രട്ടറിയേറ്റ് ജീവനക്കാരെ പൊലീസ് കടത്തിവിട്ടതിനെ ചൊല്ലിയാണ് സംഘർഷം. നിരവധി യുഡിഎഫ് പ്രവർത്തകരാണ് സെക്രട്ടറിയേറ്റ് വളയലിന്റെ ഭാഗമായി പരിസരത്ത് നിലയുറപ്പിച്ചിരിക്കുന്നത്....

ഇ-പോസ് തകരാർ; റേഷൻ വിതരണം മുടങ്ങി

ഇ-പോസ് തകരാർ മൂലം സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും മുടങ്ങി. തകരാർ വേഗം പരിഹരിക്കുമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ അറിയിച്ചു. നേരത്തെ സെർവർ തകരാർ കാരണം രണ്ട് ദിവസം റേഷൻ കടകൾ അടച്ചിട്ടിരുന്നു....

തേനെടുക്കാൻ കാട്ടിലേക്ക് പോയ യുവാവിനെ കരടി ആക്രമിച്ചു

മലപ്പുറം നിലമ്പൂരിൽ കട്ടിൽ തേനെടുക്കുന്നതിനിടെ കരടിയുടെ ആക്രമണം. തരിപ്പപ്പൊട്ടി കോളനിയിലെ വെളുത്ത എന്ന ആദിവാസി യുവാവിനെയാണ് കരടി ആക്രമിച്ചത്. കരടിയുടെ ആക്രമണത്തിൽ കാലിനാണ് പരിക്കേറ്റത്. തലനാരിഴയ്ക്കാണ് യുവാവ് കാലടിയിൽ നിന്ന് രക്ഷപെട്ടത്. വള്ളിയിൽ പിടിച്ചുതൂങ്ങി...

കോൺഗ്രസിനെതിരെ പ്രകാശ് കാരാട്ട്

കോൺഗ്രസിന്റെ പ്രതിപക്ഷ ഐക്യനയത്തിനെതിരെ സിപിഎം പിബി അംഗം പ്രകാശ് കാരാട്ട്. കോൺഗ്രസ് ദുർബലമായ സംസ്ഥാനങ്ങളിൽ ബിജെപി വിരുദ്ധ പാർട്ടികളെ പിന്തുണയ്ക്കയുകയാണ് കോൺഗ്രസ് ചെയ്യുന്നത്. കർണാടക സത്യപ്രതിജ്ഞയ്ക്ക് കേരള മുഖ്യമന്ത്രിയെ ക്ഷണിക്കാതിരുന്നത് ശരിയല്ല. കേരളത്തോട്...

പാലായിൽ കനത്ത മഴയും കാറ്റും

പാലായിൽ കനത്ത മഴയും കാറ്റും പാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionSUBSCRIBE ചെയ്യുകവാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7👉 visit our website pala.vision https://pala.vision/pala-prayer-may19/

കേരള സ്റ്റോറി പ്രദർശനം തടയണം; സുപ്രിം കോടതി ഇന്ന് പരിഗണിക്കും

ദി കേരള സ്റ്റോറിയുടെ പ്രദർശനം തടയണമെന്ന ആവശ്യം തള്ളിയ കേരള ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീൽ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ഹർജി സുപ്രിം കോടതി 3 തവണ പരിഗണിക്കാതെ ഹൈക്കോടതിയിലേക്ക് അയച്ചിരുന്നു. സിനിമ...

Popular

സോളി ആന്റണി അഡീഷണൽ ജില്ലാ...

കോട്ടയം: കോട്ടയം...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img