BREAKING NEWS

ISRO നാവിഗേഷൻ ഉപഗ്രഹമായ NVS-01 വിക്ഷേപിച്ചു

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ജിഎസ്എൽവി-എഫ് 12 വഴി ഐഎസ്ആർഒ എൻവിഎസ്-01 എന്ന നാവിഗേഷൻ ഉപഗ്രഹം വിക്ഷേപിച്ചു. ജിപിഎസിന് ബദലായി ഇന്ത്യ അവതരിപ്പിച്ച നാവിക് സംവിധാനത്തിന്റെ കാര്യശേഷി കൂട്ടുകയാണ് രണ്ടാം...

പരിശുദ്ധാത്മാവ് സന്തോഷത്തിന്റെ ഉറവിടം: ഫ്രാൻസിസ് പാപ്പാ

പെന്തക്കോസ്താ തിരുനാളുമായി ബന്ധപ്പെട്ട് മെയ് 27 ശനിയാഴ്ച ഫ്രാൻസിസ് പാപ്പാ നൽകിയ ട്വിറ്റർ സന്ദേശം. ദൈവമനുഷ്യബന്ധത്തിൽ പരിശുദ്ധാത്മാവിന്റെ പ്രാധാന്യം എടുത്തു പറഞ്ഞും, ദൈവത്തോടൊപ്പമെങ്കിൽ നമുക്ക് എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാമെന്ന് ഉദ്ബോധിപ്പിച്ചും ഫ്രാൻസിസ് പാപ്പായുടെ...

ഇന്നലെ ഉപേക്ഷിച്ച IPL ഫൈനൽ പോരാട്ടം ഇന്ന്

കനത്ത മഴയെ തുടർന്ന് ഇന്നലെ നടക്കാനിരുന്ന ചെന്നൈ സൂപ്പർ കിംഗ്സ്-ഗുജറാത്ത് ടൈറ്റൻസ് ഫൈനൽ പോരാട്ടം ഉപേക്ഷിച്ചു. റിസർവ് ദിനമായ ഇന്ന് മത്സരം നടക്കും. ഓവറുകൾ വെട്ടിച്ചുരുക്കി ഇന്നലെ മത്സരം നടത്താൻ പദ്ധതി...

അസമിൽ ഭൂചലനം

റിക്ടർ സ്കെയിലിൽ 5.2 തീവ്രത; പരിഭ്രാന്തരായ നിവാസികൾ വീടുകളിൽ നിന്ന് ഇറങ്ങിയോടി അസമിലെ സോനിത്പൂരിൽ ഭൂചലനം റിപ്പോർട്ട് ചെയ്തു. റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായിരുന്നതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി...

സീറോമലബാർ സഭ മെത്രാൻ സിനഡിന്റെ അടിയന്തര സമ്മേളനം ജൂൺ 12 മുതൽ

കൊച്ചി: സീറോ മലബാർ സഭ മെത്രാൻ സിനഡിന്റെ അടിയന്തര സമ്മേളനം ജൂൺ 12 മുതൽ 16 വരെ സഭയുടെ ആസ്ഥാനകാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ നടക്കും. മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ...

ഇരുനില കെട്ടിടം തകർന്നുവീണു

https://pala.vision/concession-for-bike-riders/ കോഴിക്കോട് നഗരത്തിലെ ചെറൂട്ടി റോഡിൽ ഇരുനില കെട്ടിടം തകർന്നുവീണു. ശക്തമായ മഴയിലാണ് കെട്ടിടം തകർന്നത്. വർഷങ്ങളായി അടഞ്ഞു കിടക്കുന്നതിനാൽ കെട്ടിടത്തിനകത്ത് ആരും ഉണ്ടായിരുന്നില്ല. നിരവധി വാഹനങ്ങൾ കടന്നുപോകുകയും ജനത്തിരക്കുമുള്ള ഭാഗമാണെങ്കിലും അപകടം നടന്ന...

അരിക്കൊമ്പൻ തിരിച്ചെത്തി

അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്നു പിടികൂടി ഇറക്കിവിട്ട പെരിയാർ വന്യജീവി സങ്കേതത്തിലെ അതേ സ്ഥലത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. പെരിയാറിലെ സീനിയർ ഓട എന്ന ഭാഗത്താണ് നിലവിൽ അരിക്കൊമ്പൻ സ്ഥാനമുറപ്പിച്ചിരിക്കുന്നത്. 4 ദിവസം മുൻപാണ് ആന തമിഴ്നാട്ടിൽ...

മണിപ്പൂർ സംഘർഷം; ഇന്റർനെറ്റിന് നിരോധനം ഏർപ്പെടുത്തി

മണിപ്പൂരിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ട സഹചര്യത്തിൽ വെള്ളിയാഴ്ച വരെ ഇന്റർനെറ്റിന് നിരോധനം ഏർപ്പെടുത്തി. ഇംഫാലിലെ ന്യൂ ചെക്കോൺ മേഖലയിലായിരുന്നു സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. മെയ്തി, കുകി വിഭാഗങ്ങൾ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. സംഘർഷ ബാധിത പ്രദേശത്ത്...

Popular

“കള്ളനെ പിടിക്കുന്നതിന് പകരം ഇരയെ...

നീറ്റ് പുനഃപരീക്ഷയ്ക്ക്...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img