DAILY BIBLE REFLECTION

വചനധ്യാനം 13/08/22 ശനിയാഴ്ച. വി.മത്തായി 17/24-27. രാജ്യനിയമങ്ങൾ

ഈശോനികുതികൊടുക്കുന്നുണ്ടോ എന്നറിയാൻ കഫർനാമിലെ ഏതാനും ദേവാലയ നികുതി പിരിവു കാർപത്രോസിനെസമീപിച്ചു ചോദിച്ചു. പത്രോസ് പറഞ്ഞു"ഉവ്വ്".അവർ .വീട്ടിൽഎത്തിയപ്പോൾഈശോ പത്രോസിനോട്ചോദിച്ചു ഭൂമിയിലെ രാജാക്കന്മാർ ആരിൽ നിന്നാണ് നികുതി യോ,ചുങ്കമോപിരിക്കുന്നത്? പുത്രൻമാരിൽ നിന്നോ അന്യരിൽനിന്നോപത്രോസ്പറഞ്ഞുഅന്യരിൽനിന്ന്.ഈശോപറഞ്ഞുഅപ്പോൾപുത്രൻമാർസ്വതന്ത്രരാണല്ലോ. ഈശോദൈവപുത്രനാണ്.അതിനാൽതന്നെസ്വതന്ത്രനുമാണ്.അതിനാൽനികുതികൊടുക്കേണ്ടആവശ്യമില്ല.പക്ഷേഈശോഅതുചെയ്തില്ലെങ്കിൽമറ്റുള്ളവർക്ക്ഇടർച്ചയുണ്ടാകും....

വചനധ്യാനം 11/08/22 – വ്യാഴാഴ്ച

പിതാവിന്റെ ഇഷ്ടം. ഈശോപരസ്യജീവിതംഅവസാനിപ്പിക്കാറായതോടെഅൽഭുതങ്ങൾചെയ്യുന്നത് അവസാനിപ്പിച്ച്കൂടുതൽവിശ്വാസത്തിൽശിഷ്യരെഉറപ്പിച്ചുനിർത്താനുള്ളശ്രമത്തിലായി.അവിടുത്തെഅധികാരത്തെസംബന്ധിച്ച്പ്രമാണിമാരുടെയുംഫരിസേയരുടെയുംചോദ്യങ്ങൾക്ക്മറുപടിപറയവെഅവരുടെചിലനിലപാടുകളിലെവൈരുദ്ധ്യങ്ങൾബോധ്യപ്പെടുത്താൻപറഞ്ഞഉപമയാണ് രണ്ടുപുത്രൻമാരുടേത്. ഇസ്രായേൽ ജനം തങ്ങൾ ദൈവത്തിന്റെതെരഞ്ഞെടുക്കപ്പെട്ടവരാണെന്നും രക്ഷആദ്യംലഭിക്കുന്നത് യഹൂദർക്കുംപിന്നീട് മാത്രമേ വിജാതീയർക്കും മറ്റുള്ളവർക്കുംഎന്നഅഹങ്കാരംവച്ചുപുലർത്തിയവരുമായിരുന്നു.രക്ഷഅവർക്കുള്ളതിനാൽഎന്തുംചെയ്യാൻഅവർക്ക്അവകാശമുണ്ടെന്നുംഭാവിച്ചവരുമാണ്.നിയമംഅനുഷ്ഠിച്ചാൽമാത്രംമതിഎന്നഅഹങ്കാരമായിരുന്നു അവർക്ക്. അത്തീർത്തുകൊടുക്കുകയാണ്ഈശോഈഉപമപറഞ്ഞ്. രണ്ട്പുത്രൻമാരുണ്ടായിരുന്നു ഉപമയിൽ.അത് ഇസ്രാ യേലും, വിജാതീയരുമായി രുന്നു.പിതാവിന്...

നിനക്ക് യോജിച്ച ഫലം എന്നിൽ നിന്ന് പുറപ്പെടട്ടെ

ശ്ലീഹാ ഏഴാം തിങ്കൾ (വി.മത്തായി : 3:4-12) എന്റെ പിന്നാലെ വരുന്നവൻ എന്നെക്കാൾ ശക്തൻ, അവന്റെ ചെരുപ്പു വഹിക്കാൻ പോലും ഞാൻ യോഗ്യനല്ല... സ്നാപക സ്വരമാണിത്. ക്രിസ്തുവിന് വഴിയൊരുക്കുക എന്ന ദൗത്യം അതിന്റെ...

ദൈവചൈതന്യം പകരുന്നവരാകാനുള്ള വിളി ജീവത്താക്കാനാകട്ടെ

ശ്ലീഹാ ആറാം തിങ്കൾ (വി.ലൂക്കാ: 6:12 - 19) ജനങ്ങളെല്ലാം അവനെ സ്പർശിക്കാൻ അവസരം പാർത്തിരുന്നു. അപ്പസ്തോലന്മാരെ തിരഞ്ഞെടുത്ത ക്രിസ്തു അവരെയും തന്റെ പ്രേഷിത വിളിയിൽ പങ്കുചേർത്തു. വിവിധ ഇടങ്ങളിൽ ജനക്കൂട്ടത്തിനിടയിൽ...

ദൈവം പരിപാലിക്കുമ്പോൾ ലോകം അതിശയിക്കുന്ന ധൈര്യം പ്രേഷിത വഴിയിൽ ലഭിക്കുമെന്നറിയുക

ശ്ലീഹാ അഞ്ചാം വ്യാഴം (വി. ലൂക്കാ:13:31-35) തെറ്റ് തെറ്റാണെന്ന് വിളിച്ച് പറയാനുള്ള ആർജ്ജവം ക്രിസ്തുവിന്റെ പ്രത്യേകതയായിരുന്നു. ദൗത്യവഴിയിൽ പതിയിരുന്ന അപകടങ്ങളെ അവൻ ഭയപ്പെട്ടില്ല. പേടിച്ച് പിന്മാറിയില്ല. വരാനിരിക്കുന്ന കുരിശു മരണത്തെയും മൂന്നാം ദിനത്തിലെ...

എന്നാൽ ജാഗ്രതയോടെ ദൈവപുത്രന്റെ വാക്കുകൾ ഗ്രഹിക്കുന്നവർക്ക് ലോക പ്രശംസക്കപ്പുറമുള്ള ദൈവശക്തി തിരിച്ചറിയാനാകും

ശ്ലീഹാ അഞ്ചാം ചൊവ്വ (വി.യോഹന്നാൻ : 16:1-7) വരാനിരിക്കുന്ന സഹനങ്ങളെയും പീഢകളെയും കുറിച്ചുള്ള മുന്നറിയിപ്പാണ് കർത്താവ് ശ്ലീഹർക്ക് നല്കുന്നത്... സഹനവഴികളിൽ പതറാതിരിക്കാനും പിൻതിരിഞ്ഞോടാനും ശിഷ്യർക്കിടവരരുതെന്ന് ഗുരു ആഗ്രഹിക്കുന്നു. ലോകം ഗ്രഹിക്കാത്ത ദൈവികശക്തിക്കു പ്രതികരണമായി...

പതറാതെ തളരാതെ ഗുരുവിനോട് ചേർന്നിരിക്കണമെന്ന ഓർമ്മപ്പെടുത്തൽ സഹനവഴികളെ കൂടുതൽ ഉൾക്കൊള്ളാൻ പ്രാപ്തി നല്കട്ടെ

ശ്ലീഹാ അഞ്ചാം തിങ്കൾ (വി.യോഹനന്നാൻ:15: 18-27) അവർ എന്നെ പീഡിപ്പിച്ചു എങ്കിൽ നിങ്ങളെയും പീഡിപ്പിക്കും. ശിഷ്യർകടന്നുപോകേണ്ടുന്ന വഴി ഗുരുവിന്റെ വഴി തന്നെ എന്ന് ക്രിസ്തു മൊഴി. ഗുരുവിനേല്ക്കുന്ന പ്രഹരങ്ങളും സഹനവഴികളും...

പ്രതികൂലങ്ങളും പ്രതിസന്ധികളും വചനാടിത്തറ കൂടുതൽ ദൃഢതരമാക്കും

ശ്ലീഹാ നാലാം വെള്ളി (വി.ലൂക്കാ:6:46-49) വെള്ളപ്പൊക്കവും ജലപ്രവാഹവും പ്രതിബന്ധങ്ങളുടെയും പ്രതികൂലങ്ങളുടെയും പ്രതീകമായി എത്തുമ്പോൾ ശക്തമായ അടിസ്ഥാനം അവയെ പ്രതിരോധിക്കുമെന്നത് വ്യക്തം. വചനത്തോളം ശക്തമായൊരു അടിസ്ഥാനമില്ല. ക്രിസ്തു വചനത്തിൽ വേരുറപ്പിക്കപ്പെട്ട ജീവിതത്തെ പാറയോട് സദൃശ്യപ്പെടുത്തിയിരിക്കുന്നു.....

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img