നോമ്പ് മൂന്നാം വ്യാഴം (വി.മർക്കോസ്: 12:35-40)
എല്ലാം തികഞ്ഞവൻ എന്ന മനോഭാവം അറിയേണ്ടവ അറിയാത്തവരാക്കി നമ്മെ ചിലപ്പോഴെങ്കിലും മാറ്റും. എനിക്കെന്തു കിട്ടുമെന്നതിലുപരി അപരന് എന്ത് നല്കാൻ കഴിയുമെന്ന ചിന്ത നമ്മെ അലോസരപ്പെടുത്തണം.നിയമത്തിന്റെ കാവലാൾ എന്നതിലുപരി...
നോമ്പ് മൂന്നാം ഞായർ (വി.മത്തായി : 20:17-28)
അത്ഭുതങ്ങളും അടയാളങ്ങളും കണ്ട് അധികാര സ്ഥാനങ്ങൾ ആഗ്രഹിച്ചവർ ക്രിസ്തു ശിഷ്യരിലും ഉണ്ടായിരുന്നു. എന്നാൽ അധികാരത്തിനപ്പുറം ശുശ്രൂഷയുടെ തലത്തിലേയ്ക്ക് കടക്കേണ്ടതുണ്ടെന്ന് ക്രിസ്തു അവരെ പഠിപ്പിച്ചു. എല്ലാ വേദനകളും...
നോമ്പ് രണ്ടാം വെള്ളി വി.മർക്കോസ്:11:27- 33
അവിശ്വാസത്തിന്റെ പാതയിൽ ചരിക്കുന്നവൻ എല്ലാറ്റിനെയും വിമർശിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യും. ദൈവദത്തമായവയെ ഒന്നും അംഗീകരിക്കുവാൻ മനസ് അനുവദിക്കില്ല എന്ന് മാത്രമല്ല, സമൂഹത്തെ ഭയപ്പെടുക മൂലം സത്യത്തിൽ നിന്ന്...
നോമ്പ് രണ്ടാം വ്യാഴം (വി.മത്തായി : 5:33-37)
വാക്കുകൾ വൃഥാ ഉപയോഗിക്കരുതെന്ന് ക്രിസ്തു . ദൈവനാമം വ്യാജമായി ഉപയോഗപ്പെടുത്തുന്നവൻ ദൈവത്തെയാണ് തള്ളിപ്പറയുക. സത്യസന്ധമായവ മാത്രം സംസാരവിഷയമാകണം എന്ന് സാരം. വാക്കിന്റെ ആധികാരികതയാണ് ഒരുവന്റെ തനിമ...
നോമ്പ് രണ്ടാം ബുധൻ (വി.മത്തായി : 9 : 1 - 8)
മറ്റുള്ളവർക്ക് വേണ്ടിയുള്ള നമ്മുടെ പ്രാർത്ഥനകൾക്ക് ദൈവം നല്കുന്ന ഉത്തരമാണ് തളർവാതരോഗിയുടെ സൗഖ്യം. ക്രിസ്തുവിന്റെ സുഖപ്പെടുത്തലുകൾ 3 വിധേനയാണ്. ഒരുവന്റെ നേരിട്ടുള്ള...
നോമ്പ് രണ്ടാം ചൊവ്വ (വി.മത്തായി: 7:7-12)
അപരൻ ചെയ്തുതരണമെന്ന് നിനയ്ക്കുന്നവ അവനായ് ചെയ്യാൻ കഴിയുക എന്നതിലേറെ വേറെന്തു സുകൃതം. ക്രിസ്തുവിന്റെ ജീവിതം മുഴുവൻ അപരനുവേണ്ടിയുള്ളതായിരുന്നു. സുവർണ നിയമമെന്ന സവിശേഷത ലഭിക്കുമ്പോഴും അവൻ പ്രവർത്തിച്ചവ മാത്രേ...