‘
സംസ്ഥാനത്തെ സമാധാനം നശിപ്പിച്ചാൽ ആർഎസ്എസിനേയും ബജ്റംഗദളിനെയും നിരോധിക്കാൻ മടിക്കില്ലെന്ന് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ. ഇതിൽ അസ്വസ്ഥതയുള്ള ബിജെപിക്കാർക്ക് പാകിസ്ഥാനിലേക്ക് പോകാം. കർണാടകയെ സ്വർഗം ആക്കുമെന്നായിരുന്ന ഞങ്ങളുടെ വാഗ്ദാനം. അതിന് തടസമാകുന്ന ഒന്നും അനുവദിക്കില്ലെന്നും പ്രിയങ്ക് കൂട്ടിച്ചേർത്തു. ബജ്റംഗദളിനെ നിരോധിക്കുമെന്ന് കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പ്രഖ്യാപിച്ചിരുന്നു
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision
.