നോമ്പ് ആറാം ശനി (വി.യോഹന്നാൻ : 12:1-8)
മറിയം -ക്രിസ്തുവിനു ചിതമായ ശുശ്രൂഷ ചെയ്യുന്നതിൽ അവൾക്ക് ഒന്നും പ്രതിബന്ധമാകുന്നില്ല.
യൂദാസ് – തനിക്ക് ലാഭമാകുന്നവ നഷ്ടമാകുന്നു എന്നതിൽ ഗുരുവിനെപ്പോലും കുറ്റപ്പെടുത്തുന്നു.
എന്തിലും ഏതിലും ലാഭമെന്ന യൂദാസിലെ മാനുഷിക ചിന്ത വെടിഞ്ഞ് ദൈവത്തിനും സഹോദരങ്ങൾക്കും എനിക്ക് എന്തു കൊടുക്കാനാകും എന്ന മറിയത്തിന്റെ ചിന്തയിലേയ്ക്ക് വളരാം.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision