എഐസിസി (AICC) ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേമാതരം ആലാപനം തടസ്സപ്പെടുത്തിയെന്ന പരാതിയിൽ ഡൽഹി പൊലീസ് അന്വേഷണം ആരംഭിച്ചു. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്കെതിരെ ഐപി എസ്റ്റേറ്റ് പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതികളിലാണ്...
യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കെതിരെ (NTA) പ്രതിഷേധം ശക്തമാകുന്നു. എൻടിഎ ആസ്ഥാനത്തേക്ക് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ മാർച്ച് നടത്തും. വിദ്യാർത്ഥികളുടെ ഭാവി വച്ച് പന്ത് കളിക്കുന്ന...
അമേരിക്കയും ഇറാനും തമ്മിൽ ഒപ്പുവച്ച ധാരണാപത്രത്തിന്റെ കാലാവധി ഇന്ന് അവസാനിക്കും. നൽകാമെന്നേറ്റ ഉറപ്പുകൾ പാലിക്കാൻ അമേരിക്ക തയ്യാറായാൽ ഹോർമുസ് ജലപാത വീണ്ടും തുറക്കുന്നത് പരിഗണിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി വ്യക്തമാക്കി....
തിരുവനന്തപുരം: ലിയോണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം നൽകി നടത്തിയ വൻ തട്ടിപ്പിൽ രേഖകൾ വിശദമായി പരിശോധിക്കാൻ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ED). സംഭവത്തിൽ വിദേശ പണമിടപാട് ചട്ടലംഘനം (FEMA), കള്ളപ്പണം...
ന്യൂഡൽഹി: ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം ആകാശത്തുവെച്ച് പെട്ടെന്ന് താഴേക്ക് പതിച്ച സംഭവത്തിൽ വിമാന നിർമാണ കമ്പനിയായ 'എയർബസിന്റെ' (Airbus) പ്രാഥമിക അവലോകന റിപ്പോർട്ട് പുറത്തുവന്നു. വിമാനം കുറഞ്ഞത്...