SUBEDITOR

187 POSTS

Exclusive articles:

ട്രെയിൻ മോഷണ സംഘത്തിലെ പ്രധാനി പിടിയിൽ

ട്രെയിനുകൾ കേന്ദ്രീകരിച്ചുള്ള മോഷണ സംഘത്തിലെ പ്രധാനകണ്ണി പിടിയിൽ. പരവൂർ സ്വദേശി അഭിജിത്താണ് ആർപിഎഫിന്റെ പിടിയിലായത്.പൊലീസിനെ കണ്ടതോടെ ട്രെയിനിൽ ചാടിക്കയറി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ https://www.youtube.com/watch?v=Ke_Gi7lwvUc അതിസാഹസികമായാണ് പിടികൂടിയത്. പൊലീസിന്റെ മുന്നിൽ ട്രെയിനിൽ തൂങ്ങിക്കിടന്ന് അഭ്യാസപ്രകടനം...

പ്രശസ്ത തമിഴ് ചലച്ചിത്രകാരൻ കെ. ഭാഗ്യരാജ് അന്തരിച്ചു

നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു. 73 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. നാൽപ്പത് വർഷത്തോളം നീണ്ട സിനിമാ ജീവിതത്തിനാണ് അന്ത്യമായത്. 25ൽ അധികം ചിത്രങ്ങൾ അദ്ദേഹം സംവിധാനം...

തിരുവനന്തപുരം കോർപ്പറേഷൻ സംഘർഷം: എഫ്‌ഐആറിൽ പേര് മാറി പോലീസ്; മുൻ മന്ത്രിമാർക്കെതിരെയും കേസ്

തിരുവനന്തപുരം കോര്‍പറേഷനിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിന്റെ എഫ്‌ഐആറില്‍ പിഴവ് വരുത്തി പൊലീസ്. പ്രതിപ്പട്ടികയിലെ സിപിഐഎം കൗണ്‍സിലറുടെ പേര് മാറിപ്പോകുകയായിരുന്നു. ഒന്നാം പ്രതിയായ എസ്പി ദീപക്കിന് പകരം ദീപക് ദേവ് എന്നാണ് എഫ്‌ഐആറില്‍ എഴുതിയിരുന്നത്....

സംസ്ഥാനത്ത് സ്വർണവില വർധിച്ചു

സംസ്ഥാനത്തെ സ്വര്‍ണവില ഉയര്‍ന്നു. തുടര്‍ച്ചയായ ഇടിവിന് ശേഷമാണ് ഇന്ന് വീണ്ടും വില ഉയര്‍ന്നിരിക്കുന്നത്. പവന് 880 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 110 രൂപയും വര്‍ധിച്ചു. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില...

യുക്മ ദേശീയ കായികമേളയ്ക്ക് ആവേശകരമായ സമാപനം

യുകെ മലയാളികളുടെ ദേശീയ സംഘടനയായ യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷൻ (യുക്മ) സംഘടിപ്പിച്ച ദേശീയ കായികമേള വൻ വിജയമായി. മിഡ്ലാൻഡ്സ് റീജിയണിന് ഓവറാൾ കിരീടം, യോർക്ക്‌ഷെയർ ആൻഡ് ഹംബർ റീജിയൺ റണ്ണറപ്പ്,...

Breaking

മഹാരാഷ്ട്രയിൽ ബി.ജെ.പിക്ക് വൻ തിരിച്ചടി; ആർ.എസ്.എസ് ആസ്ഥാനവും ഫഡ്‌നാവിസിന്റെ തട്ടകവുമായ നാഗ്പൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥി അഭിജിത് വഞ്ചാരിക്ക് ഉജ്ജ്വല വിജയം

https://pala.vision/a-major-setback-for-the-bjp-in-maharashtra-congress-candidate-abhijit-vanjari-has-secured-a-resounding-victory-in-nagpurthe-home-of-the-rss-headquarters-and-the-stronghold-of-fadnavis/(opens in a new tab) മഹാരാഷ്ട്ര നിയമനിർമ്മാണ കൗൺസിൽ തെരഞ്ഞെടുപ്പിൽ ബിജെപിക്ക്...

ഡൽഹി രാംലീലാ മൈതാനിയിൽ നവംബർ ഒന്നിന് ഇന്ത്യാ സഖ്യത്തിന്റെ കൂറ്റൻ റാലി

രാജ്യ തലസ്ഥാനത്തെ രാംലീലാ മൈതാനിയിൽ നവംബർ ഒന്നിന് നടക്കാനിരിക്കുന്ന ഇന്ത്യാസഖ്യത്തിന്‍റെ കൂറ്റൻ...

പി.എസ്.സി പരീക്ഷാ തട്ടിപ്പിൽ ഭിന്നമൊഴികൾ; തീരുമാനങ്ങൾ കൂട്ടായെന്ന് ചെയർമാൻ; ചെയർമാൻ്റേത് ഏകപക്ഷീയ തീരുമാനങ്ങളെന്ന് അംഗങ്ങൾ

പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിൽ പി.എസ്.സി ചെയർമാനും...
spot_imgspot_img