SUBEDITOR

187 POSTS

Exclusive articles:

സ്വകാര്യ ബസ് പ്രതിസന്ധി പഠിക്കാൻ കമ്മിറ്റി; ടിക്കറ്റ് ഇതര വരുമാനത്തിലൂടെ സംരക്ഷിക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ

പ്രിയദർശിനി സർവീസുകളുള്ള സ്ഥലങ്ങളിലെ സ്വകാര്യ ബസ്സുകളുടെ പ്രതിസന്ധി പഠിക്കാൻ കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ. ടിക്കറ്റ് ഇതര വരുമാനത്തിലൂടെ സ്വകാര്യ ബസുകളെ സംരക്ഷിക്കുമെന്ന് ഗതാഗത മന്ത്രി സിപി ജോൺ പറഞ്ഞു.പരസ്യ വരുമാനം സ്വകാര്യ ബസുകൾക്കും...

കേരളത്തിൽ നടക്കുന്നത് രണ്ട് ഡീലുകൾ; വി.ഡി. സതീശന്റെ മംഗളൂരു യാത്രയിൽ ദുരൂഹതയെന്ന് എ.എ. റഹീം

കേരളത്തിൽ നടക്കുന്നത് രണ്ട് ഡീലുകളാണെന്ന് എഎ റഹീം എംപി. കടകൾ നിറയെ ബക്കാർഡി, കടൽ നിറയെ അദാനി, ഇതാണ് മുഖ്യമന്ത്രിയുടെ വിജയമന്ത്രമെന്നും അദ്ദേഹം വിമർശിച്ചു.സതീശന്റെ മംഗളൂരു യാത്രയിൽ വലിയ ചോദ്യം ഉയരുന്നെന്നും എന്തിനായിരുന്നു...

ബിഹാറിൽ പരീക്ഷാ പേപ്പറുകൾ മഴവെള്ളത്തിൽ ഒഴുകിനടന്ന നിലയിൽ

ബിഹാറിൽ ചോദ്യപേപ്പറും ഉത്തരക്കടലാസും മഴവെള്ളത്തിൽ ഒഴുകിനടന്ന നിലയിൽ. ബക്‌സർ ജില്ലയിലെ പരീക്ഷ കേന്ദ്രത്തിന് പുറത്താണ് സംഭവം. 9, 10, 12 ക്ലാസുകളിലെ ചോദ്യപേപ്പറുകളുടെയും ഉത്തരക്കടലാസുകളുടെയും കെട്ടുകളാണ് ഒഴുകി നടന്നത്. ത്രൈമാസ പരീക്ഷകൾക്കായി ബീഹാർ...

കശുവണ്ടി അഴിമതിക്കേസ്: ആർ. ചന്ദ്രശേഖരനെയും കെ.എ. രതീഷിനെയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

കശുവണ്ടി അഴിമതിക്കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകിയ കാര്യം ഹൈക്കോടതിയെ അറിയിച്ച് സംസ്ഥാന സർക്കാർ. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനെയും കശുവണ്ടി വികസന കോർപ്പറേഷൻ മുൻ എംഡി കെ. എ. രതീഷിനെയും പ്രോസിക്യൂട്ട്...

വാഹന മോഡിഫിക്കേഷനിൽ കൂടുതൽ ഇളവുകൾ ഉണ്ടാകില്ലെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ

വാഹന മോഡിഫിക്കേഷനിൽ കൂടുതൽ ഇളവുകൾ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി ഗതാഗതമന്ത്രി സിപി ജോൺ. വാഹനമോഡിഫിക്കേഷന്റെ ഭാഗമായി അമിതമായ വെളിച്ചവും ശബ്ദവും പുറത്തേക്ക് വരുന്നത് അനുവദിക്കാനാവില്ലെന്ന് മന്ത്രി സി പി ജോൺ വ്യക്കതമാക്കി. അപകടകരമല്ലാത്ത കളർ...

Breaking

മഹാരാഷ്ട്രയിൽ ബി.ജെ.പിക്ക് വൻ തിരിച്ചടി; ആർ.എസ്.എസ് ആസ്ഥാനവും ഫഡ്‌നാവിസിന്റെ തട്ടകവുമായ നാഗ്പൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥി അഭിജിത് വഞ്ചാരിക്ക് ഉജ്ജ്വല വിജയം

https://pala.vision/a-major-setback-for-the-bjp-in-maharashtra-congress-candidate-abhijit-vanjari-has-secured-a-resounding-victory-in-nagpurthe-home-of-the-rss-headquarters-and-the-stronghold-of-fadnavis/(opens in a new tab) മഹാരാഷ്ട്ര നിയമനിർമ്മാണ കൗൺസിൽ തെരഞ്ഞെടുപ്പിൽ ബിജെപിക്ക്...

ഡൽഹി രാംലീലാ മൈതാനിയിൽ നവംബർ ഒന്നിന് ഇന്ത്യാ സഖ്യത്തിന്റെ കൂറ്റൻ റാലി

രാജ്യ തലസ്ഥാനത്തെ രാംലീലാ മൈതാനിയിൽ നവംബർ ഒന്നിന് നടക്കാനിരിക്കുന്ന ഇന്ത്യാസഖ്യത്തിന്‍റെ കൂറ്റൻ...

പി.എസ്.സി പരീക്ഷാ തട്ടിപ്പിൽ ഭിന്നമൊഴികൾ; തീരുമാനങ്ങൾ കൂട്ടായെന്ന് ചെയർമാൻ; ചെയർമാൻ്റേത് ഏകപക്ഷീയ തീരുമാനങ്ങളെന്ന് അംഗങ്ങൾ

പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിൽ പി.എസ്.സി ചെയർമാനും...
spot_imgspot_img