News Desk

2414 POSTS

Exclusive articles:

അരിക്കൊമ്പനെ കേരളത്തിന് വേണം; ഹർജിയുമായി സാബു M ജേക്കബ്

തമിഴ്നാട് പിടികൂടിയാലും അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന ആവശ്യവുമായി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ച് ട്വന്റി ട്വന്റി ചീഫ് കോഓഡിനേറ്റർ സാബു എം. ജേക്കബ്. അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണം, ആവശ്യമായ ചികിത്സ നൽകണം, തമിഴ്നാട് പിടികൂടിയാലും...

മൂലമറ്റത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവാക്കൾ മുങ്ങി മരിച്ചു

ഇടുക്കി മൂലമറ്റത്ത് ഒഴുക്കിൽപ്പെട്ട കൂട്ടികളെ രക്ഷിക്കാൻ ശ്രമിക്കവേ 2 പേർക്ക് ദാരുണാന്ത്യം. മൂലമറ്റം സ്വദേശികളായ സന്തോഷ്, ബിജു എന്നിവരാണ് മരിച്ചത്. മൂലമറ്റം ത്രിവേണി സംഗമത്തിൽ കുളിച്ചുകൊണ്ടിരുന്ന കുട്ടികളെ രക്ഷപ്പെടുത്തി കരയ്ക്ക് എത്തിക്കാൻ...

നൈജീരിയയില്‍ തട്ടിക്കൊണ്ടു പോയ മറ്റൊരു വൈദികന് കൂടി മോചനം

ഇമോ: കഴിഞ്ഞ വെള്ളിയാഴ്ച നൈജീരിയയിലെ ഇമോ സംസ്ഥാനത്തുനിന്ന് തോക്കുധാരികൾ തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികൻ ഫാ. മത്തിയാസ് ഒപ്പാറയ്ക്ക് മോചനം. ഇക്കഴിഞ്ഞ ഞായറാഴ്ച പെന്തക്കുസ്ത തിരുനാള്‍ ദിനത്തിലാണ് അദ്ദേഹത്തെ വിട്ടയച്ചത്. സുഹൃത്തിന്റെ പിതാവിന്റെ സംസ്കാര...

മുഖ്യമന്ത്രി അമേരിക്കയിലേക്ക്, ക്യൂബയും സന്ദർശിക്കും

മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദർശനത്തിന് കേന്ദ്ര സർക്കാരിന്റെ അനുമതി. അമേരിക്ക, ക്യൂബ എന്നീ രാജ്യങ്ങളാണ് മുഖ്യമന്ത്രി സന്ദർശിക്കുന്നത്. അടുത്ത മാസം 8 മുതൽ 18 വരെയാണ് സന്ദർശനം. യുഎസിൽ ലോക കേരള...

കേരളത്തിൽ ആദ്യമായി രൂപത വൈസ് ചാൻസലറായി സന്യാസിനി

കോട്ടയം: ഡോട്ടേഴ്സ് ഓഫ് ഇമാക്യുലേറ്റ് ഹാർട്ട് അംഗമായ സിസ്റ്റർ മേരി ആൻസ വിജയപുരം രൂപതയുടെ വൈസ് ചാൻസലറായി ചുമതലയേറ്റു. കേരളത്തിൽ ആദ്യമായാണ് രൂപതാ വൈസ് ചാൻസലർ ആയി ഒരു സന്യാസിനി നിയമിതയാകുന്നത്. 2017ൽ...

Breaking

ഘട്ലോഡിയ മണ്ഡലത്തിൽ ‘ലോക് ദർബാർ’ സംഘടിപ്പിച്ചു; അമിത് ഷായും മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ജനങ്ങളുടെ പരാതികൾ കേട്ടു

ഗാന്ധിനഗർ (ഗുജറാത്ത്): ഗുജറാത്തിലെ ഘട്ലോഡിയ നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന ബോപ്പാൽ, ഘൂമ,...

കള്ളക്കടൽ പ്രതിഭാസം: തെക്കൻ തീരങ്ങളിൽ ശക്തമായ കടലാക്രമണ സാധ്യത

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് കേരളത്തിലെയും കന്യാകുമാരിയിലെയും തീരപ്രദേശങ്ങളിൽ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന്...

ഹോർമുസ് പ്രതിസന്ധി: യു.എസുമായി സമാധാന കരാറിന് തയ്യാറെന്ന് ഇറാൻ

ടെഹ്‌റാൻ/ദോഹ: അമേരിക്കയുമായി മുൻപുണ്ടാക്കിയ ഉറപ്പുകൾ പാലിക്കപ്പെടുകയാണെങ്കിൽ സമാധാന കരാർ തുടരാൻ സന്നദ്ധമാണെന്ന്...

പ്രഭാത വാർത്തകൾ 2026 ആഗസ്റ്റ് 28

2026 ആഗസ്റ്റ് 28 വെള്ളി ചിങ്ങം 12 👉📰 ചാറ്റൽമഴ പോലും...
spot_imgspot_img