Desk

2414 POSTS

Exclusive articles:

ഖലിസ്ഥാൻ തലവൻ മരിച്ച നിലയിൽ

ഭീകര സംഘടനയായ ഖലിസ്ഥാൻ ലിബറേഷൻ ഫോഴ്സിന്റെ (കെഎൽഎഫ്) തലവൻ അവതാർ സിംഗ് ഖാണ്ഡ ബർമിംഗ്ഹാമിലെ സാൻഡ്വെൽ ആശുപത്രിയിൽ മരിച്ച നിലയിൽ. ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ വിഷം ഉള്ളിൽ ചെന്നാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. ലണ്ടനിലെ...

കോംഗോ റിപ്പബ്ലിക്കിൽ മനുഷ്യക്കുരുതി തുടരുന്നു

കിഴക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ഇറ്റൂരി പ്രവിശ്യയിൽ ആഭ്യന്തരമായി കുടിയിറക്കപ്പെട്ടവർക്കുള്ള ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിൽ 23 കുട്ടികൾ കൊല്ലപ്പെടുകയും 3 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കിഴക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ഇറ്റൂരി...

മാറഞ്ചേരിയിലെ ആളം പാലം ജനങ്ങൾക്ക്

മലപ്പുറത്തെ പൊന്നാനി നിയോജക മണ്ഡലത്തിൽ മാറഞ്ചേരിയിലെ ആളം പാലം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പാലം നിർമിക്കാൻ സ്ഥലം വിട്ടുനൽകിയവരെ ചടങ്ങിൽ ആദരിച്ചു. സംസ്ഥാനത്ത് രണ്ട് വർഷത്തിനുള്ളിൽ 50 പാലങ്ങൾ പൂർത്തീകരിക്കാൻ...

മാതൃഭൂമി മീഡിയാ സ്കൂൾ പ്രവേശനം

മാതൃഭൂമി മീഡിയാ സ്കൂൾ നട ത്തുന്ന ഒരുവർഷം ദൈർഘ്യമു ള്ള പി.ജി. ഡിപ്ലോമ ഇൻ ജേണ് ലിസം കോഴ്സിലേക്ക് അപേക്ഷി ക്കാം. പ്രിന്റ്, ബ്രോഡ്കാസ്റ്റ്, ഡി ജിറ്റൽ മീഡിയ എന്നീ വിഭാഗങ്ങ ളിൽ...

ടാറ്റ പഞ്ച് CNG ഉടൻ എത്തുമെന്ന് റിപ്പോർട്ട്

ടാറ്റ പഞ്ച് CNG പതിപ്പ് ഉടൻ ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് റിപ്പോർട്ട്. സിഎൻജി മോഡലിൽ 60 ലിറ്റർ ശേഷിയുള്ള ഇരട്ട സിലിണ്ടർ എൻജിനാണ് സജ്ജീകരിക്കുന്നതെന്ന് 2023 ഓട്ടോ എക്സ്പോയിൽ ടാറ്റ മോട്ടോഴ്സ് വെളിപ്പെടുത്തിയിരുന്നു....

Breaking

കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത മൂന്ന് ശതമാനം വർധിപ്പിച്ചു

കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളത്തോടൊപ്പമുള്ള ക്ഷാമബത്ത മൂന്ന് ശതമാനം വർധിപ്പിച്ച് കേന്ദ്ര...

പ്രഭാത വാർത്തകൾ 2026 ഒക്ടോബർ 29

📰👉 വോ​​​​ട്ട​​​​ർപ​​​​ട്ടി​​​​ക​​​​യി​​​​ൽ പേ​​​​ര് ചേ​​​​ർ​​​​ക്കു​​​​ന്ന​​​​തി​​​​നും മാ​​​​റ്റ​​​​ങ്ങ​​​​ൾ വ​​​​രു​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​മു​​​​ള്ള നി​​​​ർ​​​​ദി​​​​ഷ്‌​​​ട ഫോ​​​​മു​​​​ക​​​​ളി​​​​ൽ...

അന്യായമായ കാലിത്തീറ്റ വില വർധന പിൻവലിക്കണം:കർഷക യൂണിയൻ എം.

പാലാ :ക്ഷീര കർഷകരെ വീണ്ടും ദുരിതത്തിലാഴ്ത്തികാലിത്തീറ്റ വില വർദ്ധനവ്. 50 കിലോയുടെ...

എം.എൽ.എമാരുടെയും മന്ത്രിമാരുടെയും ആനുകൂല്യങ്ങൾ വർധിപ്പിക്കുന്ന ബില്ലിന് മന്ത്രിസഭാ അംഗീകാരം

സംസ്ഥാനത്തെ എംഎൽഎമാരുടെയും മന്ത്രിമാരുടെയും ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി....
spot_imgspot_img