കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ സർക്കാർ ഉടമസ്ഥതയിൽ മൃഗശാലയും ബോട്ടാണിക്കൽ ഗാർഡനും മ്യൂസിയവും വരുന്നു. പ്ലാന്റേഷൻ കോർപറേഷന്റെ കീഴിലുള്ള നാടുകാണി എസ്റ്റേറ്റിലെ 300 ഏക്കർ സ്ഥലത്താണ് മൃഗശാല വരുന്നത്. പ്രാരംഭ പരിശോധനയുടെ ഭാഗമായി സ്ഥലം...
കേരളത്തിലെ പ്രൊഫഷണൽ ഡിഗ്രി പ്രവേശനത്തിന് അപേക്ഷിക്കാൻ കഴിയാതിരുന്ന വിദ്യാർഥികൾക്ക് ഇപ്പോൾ വീണ്ടും അപേക്ഷിക്കാം. ആർക്കിടെക്ചർ, മെഡിക്കൽ കോഴ്സുകളിലേക്കാണ് അപേക്ഷിക്കാൻ കഴിയുക. ഇതിനോടകം എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ ആൻഡ് മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ...
മണിപ്പൂരിലെ ക്വാക്ത, കാങ്വായ് പ്രദേശങ്ങളിൽ വീണ്ടും സംഘർഷം. ഇന്ന് പുലർച്ചെ വരെ ഇടയ്ക്കിടെ വെടിവയ്പ്പ് നടന്നതായി പോലീസും സൈനിക വൃത്തങ്ങളും അറിയിച്ചു. നിരവധി വീടുകൾക്ക് തീയിട്ടതായും റിപ്പോർട്ടുണ്ട്. വീണ്ടും സംഘർഷ സാധ്യത കണക്കിലെടുത്ത്...
പുരാവസ്തു തട്ടിപ്പ് കേസിലെ മുഖ്യപ്രതി മോൻസൻ മാവുങ്കൽ പോക്സോ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് പിന്നാലെ ശിക്ഷ വിധിച്ചു. പ്രതിക്ക് ജീവപര്യന്തം ശിക്ഷയാണ് എറണാകുളം സെഷൻസ് കോടതി വിധിച്ചത്. വീട്ടുജോലിക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച...
ഇംഫാല്‍: കലാപത്തെ തുടര്‍ന്നു തികച്ചും അശാന്തമായ മണിപ്പൂരില്‍ അറുപതോളം ക്രൈസ്തവര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് നാനൂറോളം ക്രൈസ്തവ ദേവാലയങ്ങള്‍ അഗ്നിക്കിരയായെന്നും മണിപ്പൂരി പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് 'ക്രിസ്ത്യന്‍ പോസ്റ്റ്' റിപ്പോര്‍ട്ട് ചെയ്യുന്നു. മെയ്...