Desk

2414 POSTS

Exclusive articles:

നൂറ്റാണ്ടിലെ വലിയ തോൽവി; പുതിയ റെക്കോർഡ്

അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റിൽ ബംഗ്ലാദേശിന് 546 റൺസിന്റെ ജയം. 662 റൺസ് ലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാനിസ്ഥാൻ 115 റൺസിനു പുറത്തായി. സ്കോർ: ബംഗ്ലാദേശ് ഒന്നാം ഇന്നിങ്സ് 382, രണ്ടാം ഇന്നിങ്സ്...

നാളെ മുതൽ കേരളത്തിൽ കാലവർഷം ശക്തമാകും

നാളെ മുതൽ കേരളത്തിൽ കാലവർഷം സജീവമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ എറണാകുളം ജില്ലകളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, കോട്ടയം,...

റായിഡു YSR കോൺഗ്രസിലേക്ക്; തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അംബാട്ടി റായിഡു YSR കോൺഗ്രസിൽ ചേരുമെന്ന് ദേശീയ മാധ്യമത്തിന്റെ റിപ്പോർട്ട്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ആന്ധ്രാപ്രദേശിൽ നിന്നും താരം മത്സരിക്കുമെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു....

കോൺഗ്രസ് ഓഫീസ് അടിച്ചു തകർത്തു, സിപിഎം എന്ന് ആരോപണം

കണ്ണൂർ തളിപ്പറമ്പിൽ കോൺഗ്രസ് ഓഫീസ് അടിച്ചു തകർത്തു. തൃച്ചംബരത്തെ പ്രിയദർശിനി മന്ദിരമാണ് തകർത്തത്. ഫർണിച്ചറുകളും ഓഫീസ് ചില്ലുകളും പൂർണമായും അടിച്ചുതകർത്തു. ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ഇടുക്കി എൻജിനീയറിങ് കോളേജിൽ കുത്തേറ്റ് മരിച്ച...

മോദിയുടെ ബി ടീമാണ് പിണറായിയെന്ന് കെ മുരളീധരൻ

മോദിയുടെ ബി ടീമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന ആരോപണവുമായി കോൺഗ്രസ് കെ മുരളീധരൻ. 'മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന സിപിഎം കേന്ദ്ര നേതൃത്വം കേരളത്തിലെ കാര്യത്തിൽ എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്. സംസ്ഥാനത്ത് മാധ്യമ വിലക്കാണ്,...

Breaking

സംസ്ഥാന നിയമസഭാ സമ്മേളനം ഇന്ന് അനിശ്ചിതകാലത്തേക്ക് പിരിയും; ധനവിനിയോഗ ബില്ലുകൾ പാസാക്കും

നിയമസഭ സമ്മേളനം ഇന്ന് അനിശ്ചിത കാലത്തേക്ക് പിരിയും. ധനവിനിയോഗ ബില്ലുകൾ പാസാക്കുകയാണ്...

ബ്രസീലിന്റെ യഥാർത്ഥ നേതാവ് താനെന്ന് ഫ്ലാവി ബോൾസനാരോ; യു.എസിലെത്തിയതിന് പിന്നാലെ പ്രഖ്യാപനം; തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ആരോപണം

ബ്രസീലിന്റെ യഥാർത്ഥ നേതാവ് താനെന്ന് ഫ്ലാവി ബോൾസനാരോ. യുഎസിലെത്തിയതിന് പിന്നാലെയാണ് ബോൾസനാരോയുടെ...

ഇസ്രായേൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം

 ഇസ്രയേൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം. 88 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ...

കിഫ്ബിയിലെ അഴിമതികളിൽ വിജിലൻസ് അന്വേഷണത്തിന് മന്ത്രിസഭാ തീരുമാനം

 കിഫ്ബിയിലെ തട്ടിപ്പുകളിൽ വിജിലൻസ് അന്വേഷണം തീരുമാനിച്ച് സർക്കാർ. സുധാപിള്ള അധ്യക്ഷയായ വിദഗ്ധ...
spot_imgspot_img