Desk

2414 POSTS

Exclusive articles:

മേഘാലയിലെ ജൊവായി രൂപതയ്ക്ക് പുതിയ മെത്രാൻ!

വൈദികൻ ഫെർഡിനാൻറ് ദ്ക്കാറിനെ രൂപതാദ്ധ്യക്ഷനായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഫ്രാൻസീസ് പാപ്പാ ശനിയാഴ്ചയാണ് പുറപ്പെടുവിച്ചത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GF8mrpEZuBJ5snkCWn0lvNവാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക്...

മണിപ്പൂർ കലാപത്തിലൂടെ ക്രിസ്തീയ വിശ്വാസം ഇല്ലാതാക്കാമെന്നത് വ്യാമോഹം: കെസിബിസി

മൂവാറ്റുപുഴ: മണിപ്പൂർ കലാപത്തിലൂടെ ക്രിസ്തുമതത്തെ ഇല്ലാതാക്കാമെന്നത് വ്യാ മോഹമാണെന്ന് കെസിബിസി പ്രസിഡന്റും സീറോ മലങ്കര സഭാ മേജർ ആർച്ച്ബിഷ പ്പുമായ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. മണിപ്പൂർ കലാപത്തിൽ പ്രധാനമന്ത്രി...

ക്രൈസ്തവരക്തസാക്ഷിത്വം ക്രിസ്തുവിനോടുള്ള സ്നേഹത്തിന്റെ സാക്ഷ്യം

ഒരു ആദർശമോ, വിശ്വാസമോ, തന്റെ സംരക്ഷണത്തിനായി ഏൽപ്പിക്കപ്പെട്ടിരിക്കുന്ന വസ്തുവകകളോ വ്യക്തികളെയോ ഒക്കെ  സംരക്ഷിക്കാനും കാത്തുസൂക്ഷിക്കാനും വേണ്ടി ജീവൻ വെടിയാൻ തയ്യാറായ വ്യക്തികളെയാണ് പൊതുവിൽ ഇന്ന് രക്തസാക്ഷി എന്ന് വിളിക്കുന്നത്. ചിലയിടങ്ങളിൽ, പ്രത്യേകിച്ച് രാഷ്ട്രീയ,...

കടലേറ്റം രൂക്ഷമായ കണ്ണമാലിയില്‍ സാന്ത്വനവുമായി മെത്രാന്മാരുടെ സന്ദര്‍ശനം

കൊച്ചി: കടലേറ്റം രൂക്ഷമായ കണ്ണമാലി ചെറിയകടവ് പ്രദേശങ്ങളിൽ ലത്തീൻ കത്തോലിക്ക ബിഷപ്പുമാർ സന്ദർശനം നടത്തി. ഇടക്കൊച്ചി ആൽഫ പാസ്റ്ററൽ സെന്ററി ൽ നടന്നുവരുന്ന കെആർഎൽസിസി ത്രിദിന ജനറൽ അസംബ്ലിയിൽ പങ്കെടുക്കാനെത്തിയ ബിഷപ്പുമാരും വൈദിക,...

ഹൃദയശാന്തിയും എളിമയുമുള്ള ആശ്വാസദായകൻ യേശു

ദൈവഹിതമറിഞ്ഞ്, ദൈവവചനമനുസരിച്ച് ജീവിക്കുക എന്ന ഒരു കടമയിലേക്കാണ് ഓരോ ക്രൈസ്തവനും എല്ലാ ദൈവവിശ്വാസികളും വിളിക്കപ്പെട്ടിരിക്കുന്നത്. ഇതിനായി ദൈവത്തെയും അവന്റെ ഹിതവും അറിയുവാൻ നമുക്ക് സാധിക്കണം എന്നതാണ് ഏറെ പ്രധാനപ്പെട്ട വസ്തുത. പിതാവായ ദൈവമയച്ച...

Breaking

ഏറ്റുമാനൂർ ഉപജില്ലാ കലോത്സവം ‘ബെസ്രൗമ ഫെസ്റ്റ് 2K26’ ലോഗോ പ്രകാശനം ചെയ്തു

ഏറ്റുമാനൂർ ഉപജില്ലാ കലോത്സവമായ 'ബെസ്രൗമ ഫെസ്റ്റ് 2K26'-ന്റെ ലോഗോ പ്രകാശനം നിർവ്വഹിച്ചു....

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ഇന്ന് ഇന്ത്യാ സഖ്യം പ്രതീകാത്മകമായി വിചാരണ ചെയ്യും

 മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ ഇന്ത്യാ സഖ്യം ഇന്ന് പ്രതീകാത്മകമായി...

ഏറ്റുമാനൂർ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ വിപുലമായ ആയുധ പ്രദർശനം സംഘടിപ്പിച്ചു

ഏറ്റുമാനൂർ: ഏറ്റുമാനൂർ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ്...

പി.എസ്.സി പരീക്ഷാ തട്ടിപ്പ്: സെക്രട്ടറി സാജു ജോർജിനെ നാളെ ചോദ്യം ചെയ്യും

പിഎസ്‍സി പരീക്ഷ ക്രമക്കേടിൽ സെക്രട്ടറി സാജു ജോർജിനെ നാളെ ചോദ്യം ചെയ്യും....
spot_imgspot_img