ബഹു. പശ്ചിമബംഗാൾ ഗവർണർ ഡോ.സി. വി. ആനന്ദബോസ്. ചരിത്രപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ഭരണങ്ങാനം വി. അൽഫോൻസാമ്മയുടെ കബറിടം സന്ദർശിച്ചു പ്രാർത്ഥിക്കുകയും തിരുനാളിന് ആംശസകൾ അറിയിച്ച് സംസാരിക്കുകയും ചെയ്തു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ...
ഭോപ്പാൽ-ദില്ലി വന്ദേഭാരത് ട്രെയിനിന്റെ കോച്ചിന് തീപിടിച്ചു. ഇന്ന് രാവിലെ കുർവായ് സ്റ്റേഷന് സമീപത്തു വെച്ചാണ് ബാറ്ററിയിലെ തീപ്പൊരി കാരണം തീപിടിത്തമുണ്ടായത്.
ഭോപ്പാലിൽ നിന്ന് നിസാമുദ്ദീനിലേക്ക് പോകുമ്പോൾ റാണി കമലാപതി സ്റ്റേഷനിൽനിന്ന് (ഹബീബ്ഗഞ്ച്) പുറപ്പെട്ട ശേഷമായിരുന്നു...
ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്ന അബ്ദുൾ നാസർ മഅദനിയുടെ ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും.
3 മാസത്തോളം കേരളത്തിൽ കഴിയാൻ സുപ്രീംകോടതി ഇളവ് നൽകിയെങ്കിലും പിതാവിനെ കാണാൻ കഴിഞ്ഞില്ലെന്ന് കോടതിയെ മദനി അറിയിച്ചു....
രാമായണ മാസത്തിന്റെ പുണ്യവുമായി രാമപുരം നാലമ്പല തീർത്ഥാടനത്തിന് ഇന്ന് തുടക്കമാകും.
കർക്കിടകം 1 മുതൽ ഒരു മാസം വരെയാണ് രാമപുരത്തെ നാല് ക്ഷേത്രങ്ങളിൽ ദർശനകാലം. രാമായണം ഒരു പ്രാവശ്യം വായിക്കുന്നതിനു തുല്യമായാണു നാലമ്പല...
മൂന്ന് മാസത്തോളം നീണ്ട സംഘർഷത്തിൽ ഡാർഫൂർ മേഖലയിൽ കുട്ടികളുൾപ്പെടെ നൂറുകണക്കിന് സാധാരണക്കാർ കൊല്ലപ്പെടുകയും തെരുവിൽ ഉപേക്ഷിക്കപ്പെടുകയും ചെയ്തുവെന്നും സ്‌കൂളുകൾ നശിപ്പിക്കപ്പെടുകയും കൊള്ളയും അക്രമവും തുടരുകയും ചെയ്യുന്നുവെന്ന് സേവ് ദി ചിൽഡ്രൻ സംഘടന ഔദ്യോഗിക...