ഭാരതത്തിന്റെ പ്രഥമ വിശുദ്ധയും കേരള സഭയുടെ പുണ്യവുമായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനായി ഭരണങ്ങാനം ഒരുങ്ങി; കൊടിയേറ്റ് മറ്റന്നാള്‍
ആത്മീയതയ്ക്ക് പ്രാ ധാന്യം നൽകി ആഘോഷങ്ങളില്ലാതെ തികച്ചും ലളിതമായ രീതിയിലാണ് തിരുനാളാഘോഷം. 19ന് തിരുനാളിനു...
പാലാ: ഭാരതത്തിന്റെ പ്രഥമ വിശുദ്ധയും കേരള സഭയുടെ പുണ്യവുമായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനായി ഭരണങ്ങാനം ഒരുങ്ങി.
ആത്മീയതയ്ക്ക് പ്രാ ധാന്യം നൽകി ആഘോഷങ്ങളില്ലാതെ തികച്ചും ലളിതമായ രീതിയിലാണ് തിരുനാളാഘോഷം. 19ന് തിരുനാളിനു കൊടിയേറും....
മധ്യപ്രദേശിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് 6 പേർ മരിച്ചു.
സാഗർ ജില്ലയിലെ സുന്ദയിലുള്ള സനോധ പൊലീസ് സ്റ്റേഷൻ പരിധിയിലെ സനോധ ജടാശങ്കർ വാലിക്കടുത്തായിരുന്നു അപകടം. അപകടസമയത്ത് കാറിൽ ഉണ്ടായിരുന്ന 7 പേരിൽ 4...
തായ്ലണ്ടിലെ അഭയാർത്ഥി കേന്ദ്രങ്ങളിൽ കഴിയുന്നവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാൻ പ്രാദേശിക കത്തോലിക്കാസഭയുടെ പ്രതിനിധി ച്യാംഗ് മായ് രൂപതയുടെ മെത്രാൻ ഫ്രാൻസീസ് സേവ്യർ വീര അർപോന്ത്രത്തന അന്നാടിൻറെ അധികാരികളോട് ആവശ്യപ്പെടുന്നു.
തായ്ലണ്ടിലെ കാരിത്താസ് സംഘടനയും അവർക്ക്...
സർവകലാശാലകളിലും സർക്കാർ,എയ്ഡഡ് കോളേജുകളിലും പഞ്ചിങ് നിർബന്ധമാക്കുന്നു
ഓഗസ്റ്റ് ഒന്ന് മുതലാണ് നിർബന്ധമാക്കുന്നത്. ഹാജർ ശമ്പളവുമായി ബന്ധിപ്പിക്കും. അനധികൃതമായി ഹാജരാകാത്തവർക്കും ജോലി സമയം കൃത്യമായി പാലിക്കാത്തവർക്കും ഓഗസ്റ്റ് 1 മുതൽ ശമ്പളം ലഭിക്കാതെ പോകും. ക്യാമ്പസുകളിൽ...