പ്രശസ്ത ചിത്രകാരനും ഈശോസഭാ വൈദികനുമായിരുന്ന ഫാ. മാർക്കോ ഇവാൻ റുപ്നികിനെ, ഈശോസഭയിൽനിന്ന് പുറത്താക്കിയതായി ഈശോസഭയുടെ റോമിലെ ഭവനങ്ങൾക്കും അന്താരാഷ്ട്രസേവനങ്ങൾക്കുമായുള്ള പ്രതിനിധി ഫാ. ജോഹാൻ വെർഷ്യൂറൻ തുറന്ന കത്തിലൂടെ അറിയിച്ചു.
നിരവധി ആളുകളുടെ പരാതിയെത്തുടർന്ന്...
തൃശൂർ: മണിപ്പൂരിൽ നടക്കുന്ന സംഭവങ്ങൾ ജനാധിപത്യത്തിനുതന്നെ നാണക്കേടായി മാറിയിരിക്കുകയാണെന്നും യഥാർഥ സത്യമല്ല സംഘപരിവാറും സംഘവും പുറത്തുവിടുന്നതെന്നതെന്നും മാധ്യമപ്രവർത്തകനായ ആന്റോ അക്കര.
തൃശൂർ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ “മണിപ്പുർ, വംശഹത്യയുടെ രാഷ്ട്രീയം” എന്ന...
ഓഗസ്റ്റ് ഒന്നു മുതൽ ആറു വരെ പോർച്ചുഗലിലെ ലിസ്ബണിൽ നടക്കുന്ന ലോക യുവജന സമ്മേളനത്തിൽ സീറോ മലബാർ സഭയുടെ യുവജനപ്രസ്ഥാനമായ എസ് എം വൈ എമ്മിൽ നിന്നും ആദ്യമായി ഔദ്യോഗിക പ്രതിനിധികൾ പങ്കെടുക്കുന്നു.
ചങ്ങനാശ്ശേരി...
ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന മരിയൻ തീർത്ഥാടനകേന്ദ്രങ്ങളിൽ ഒന്നായ ഫാത്തിമ, ലോകയുവജനദിനവുമായി ബന്ധപ്പെട്ട് പോർച്ചുഗലിൽ എത്തുന്ന പരിശുദ്ധ പിതാവിനെ സ്വീകരിക്കാൻ തയ്യാറെന്ന് ഫീദെസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ഓഗസ്റ്റ് 1 മുതൽ 6...
കീവ്: യുക്രൈനിൽ റഷ്യൻ ആക്രമണത്തിൽ ഒഡേസയിലെ ഓർത്തഡോക്സ് കത്തീഡ്രൽ ദേവാലയം തകർന്നു.
ഒഡേസയിലെ ഗ്രീക്ക്-കത്തോലിക്കാ മെത്രാൻ മിഖായിലോ ബൂബ്‌നിയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. ജൂലൈ 23 ഞായറാഴ്ച വൈകിട്ട് യുക്രൈനെതിരെ റഷ്യ നടത്തിയ...