സ്കൂളുകളിൽ മെറിറ്റ് ക്വാട്ടയിൽ +1 പ്രവേശനം നേടിയവർക്ക് ഇന്ന് സ്കൂൾ, കോംബിനേഷൻ മാറ്റത്തിന് അപേക്ഷിക്കാം.
ഉച്ചക്ക് 2 മുതൽ 31ന് വൈകീട്ട് 4 വരെ ഏകജാലകം വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. സ്കൂളുകളിലെ സീറ്റ് ഒഴിവുകളുടെ വിവരം...
തിരുവനന്തപുരം ചെമ്പകമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു.
ആറ്റിങ്ങലിൽ നിന്ന് തിരുവന്തപുരത്തേക്ക് പോയ ബസിനാണ് തീപിടിച്ചത്. പുക ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ യാത്രക്കാരെ പുറത്തിറക്കിയതുകൊണ്ട് വൻ ദുരന്തം ഒഴിവായി. ആറ്റിങ്ങലിൽ നിന്നുള്ള ഫയർ ഫോഴ്സ്...
മണിപ്പൂരിലെ അക്രമങ്ങൾക്കും ഏക വ്യക്തി നിയമത്തിനുമെതിരെ ഇന്ന് യുഡിഎഫ് ബഹുസ്വരതാ സംഗമം.
നാലാഞ്ചിറ ഗിരിദീപം ഓഡിറ്റോറിയത്തിൽ ഇന്ന് രാവിലെ നടക്കുന്ന യോഗത്തിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ,...
ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള മനുവാദ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി ആസൂത്രിതമായി നടപ്പാക്കുന്നതാണ് മണിപ്പുരിലെ കലാപമെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്ത.
ഇതിനെതിരെ ഇനിയും പ്രതികരിച്ചില്ലെങ്കിൽ ഇന്ത്യ എന്ന സങ്കൽപം...
ലോക്സഭാ തെരഞ്ഞെടുപ്പിൽ നടൻ ഉണ്ണി മുകുന്ദനെ സ്ഥാനാർഥിയാക്കാൻ ബിജെപിയിൽ ആലോചിക്കുന്നതായി റിപ്പോർട്ട്.
ശബരിമല അയ്യപ്പനെ പ്രമേയമാക്കിയ മാളികപ്പുറം സിനിമയിൽ മുഖ്യവേഷം ചെയ്ത ഉണ്ണി മുകുന്ദനെ സ്ഥാനാർഥിയാക്കുന്നത് ഗുണം ചെയ്യുമെന്നാണ് പാർട്ടി വിലയിരുത്തുന്നത്. പത്തനംതിട്ട...