Desk

2414 POSTS

Exclusive articles:

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും

52 ദിവസത്തെ ട്രോളിങ് നിരോധനത്തിന് ശേഷം തിങ്കളാഴ്ച്ച അർധരാത്രി മുതൽ ബോട്ടുകൾ കടലിൽ പോയി തുടങ്ങും. വർധിച്ച ഇന്ധനവില മത്സ്യബന്ധന മേഖലയിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. എങ്കിലും വറുതിയുടെ നാളുകൾ അവസാനിക്കും എന്ന പ്രതീക്ഷയോടെയാണ്...

ട്രെയിനിൽ വെടിവെയ്പ്; 4 മരണം

ട്രെയിനിലുണ്ടായ വെടിവെയ്പിൽ 4 പേർ കൊല്ലപ്പെട്ടു. RPF-ASI ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ളവർ മരിച്ചു. 3 യാത്രക്കാരും കൊല്ലപ്പെട്ടു. ജയ്പൂർ-മുബൈ എക്സ്പ്രസ് ട്രെയിനിൽ പുലർച്ചെ പാൽഘട്ട് സ്റ്റേഷനിൽ വെച്ചായിരുന്നു വെടിവെയ്പ്. സംഭവം പുലർച്ചെ അഞ്ചരയോടെ മീരാ റോഡിനും...

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ മഴ സാധ്യത

അടുത്ത 3 മണിക്കൂറിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരള, കർണാടക തീരങ്ങളിലും ലക്ഷദ്വീപ് മേഖലയിലും മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം,...

ആദായനികുതി റിട്ടേൺ സമർപ്പണം; അവസാന തീയ്യതി ഇന്ന്

ശമ്പളക്കാർക്കും കണക്കുകൾ ഓഡിറ്റ് ചെയ്യേണ്ടതില്ലാത്തവർക്കും മുൻവർഷത്തെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയ്യതി ഇന്ന് അവസാനിക്കും. അവസാന തീയ്യതിയായ ജൂലൈ 31 നീട്ടാനിടയില്ലെന്ന് നേരത്തെ തന്നെ അധികൃതർ സൂചന നൽകിയിരുന്നു....

ഇറാനില്‍ ക്രിസ്തീയ വിശ്വാസം സ്വീകരിക്കുന്നവര്‍ക്ക് ഭീഷണിയുമായി പോലീസ്; അന്‍പതിലധികം പേരെ അറസ്റ്റ് ചെയ്തു

ടെഹ്റാന്‍: തീവ്ര ഇസ്ളാമിക രാഷ്ട്രമായ ഇറാനിലെ അഞ്ചു നഗരങ്ങളിലായി ഈ മാസം അറസ്റ്റിലായത് അന്‍പതിലധികം പരിവര്‍ത്തിത ക്രൈസ്തവര്‍. അറസ്റ്റിലായവരുടെ എണ്ണം ഇനിയും ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇറാനിലെ പ്രബല മുസ്ലീം വിഭാഗമായ ഷിയാ വിഭാഗത്തില്‍...

Breaking

ജാതി തട്ടിപ്പിലൂടെ ജോലി നേടിയവരെ പുറത്താക്കണംകെ. പി. എം .എസ് .

ഏറ്റുമാനൂർ : വർഷങ്ങളായി ജാതി തട്ടിപ്പിലൂടെ പട്ടിക ജനതയുടെ സംവരണം തട്ടിയെടുത്ത്...

വോട്ടർ പട്ടിക ക്രമക്കേട് ആരോപണം: പാർലമെന്റ് പ്രത്യേക സമ്മേളനം വിളിക്കാനും ചർച്ചയ്ക്കും തയ്യാറെന്ന് കേന്ദ്ര സർക്കാർ

വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ ചർച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്ര സർക്കാർ. പ്രത്യേക...
spot_imgspot_img