editor Desk

197 POSTS

Exclusive articles:

ആലപ്പുഴ രക്ഷാപ്രവർത്തന മർദന കേസ്; മുൻ അന്വേഷണ ഉദ്യോഗസ്ഥ‍ർക്കെതിരെ വകുപ്പുതല അന്വേഷണം

ആലപ്പുഴ രക്ഷാപ്രവർത്തന മർദന കേസിൽ മുൻ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണം. കേസ് ഫയൽ തിരുത്തിയതിലാണ് അന്വേഷണം. ഇവരുടെ മൊഴിയിലായിരുന്നു അജിത്കുമാറിൻ്റെ സസ്പെൻഷൻ.ഉന്നത ഉദ്യോഗസ്ഥനായ എഡിജിപി എന്തിനാണ് മർദന കേസിൽ https://www.youtube.com/watch?v=yKb9tUAUn68 നേരിട്ട് ഇടപെട്ടു...

യുഡിഎഫ് യോഗത്തിൽ ‘ഓപ്പറേഷൻ തൂഫാന്’ പ്രശംസ; ആഭ്യന്തര മന്ത്രിയെ പേരെടുത്തു പറഞ്ഞ് അഭിനന്ദിച്ച് നേതാക്കൾ

യു.ഡി.എഫ് യോഗത്തിലും ‘ഓപ്പറേഷൻ തൂഫാൻ’ ചർച്ച. സർക്കാരിന് മാതൃകയായ പദ്ധതിയെന്ന് അഭിനന്ദിച്ച് നേതാക്കൾ. ഘടക കക്ഷി നേതാക്കൾ ഉൾപ്പടെ ആഭ്യന്തര മന്ത്രിയെ പേരെടുത്തു പ്രശംസിച്ചു. സംസ്ഥാനത്തു വീര്യം കുറഞ്ഞ മദ്യം വിതരണം ചെയ്യുന്നതു...

നീറ്റ് സമരം: ജന്തർ മന്തറിലെ പ്രതിഷേധക്കാർക്കെതിരെ നടപടിയെടുക്കില്ലെന്ന് ഡൽഹി സർക്കാർ

നീറ്റ് – യുജി പരീക്ഷാ ക്രമക്കേടിനെതിരായി ജൂലൈ 30ന് ഡൽഹി ജന്തർ മന്തറിൽ നടന്ന സമരത്തിൽ പ്രതിഷേധക്കാർക്കെതിരെ നടപടി എടുക്കില്ലെന്ന് സർക്കാർ. സുപ്രീം കോടതി നിർദേശ പ്രകാരമാണ് തീരുമാനമെന്ന് ഡൽഹി സർക്കാർ വ്യക്തമാക്കി....

കാവേരി നദീജല തർക്കം: തമിഴ്‌നാട് മുഖ്യമന്ത്രി വിജയിക്കെതിരെ കർണാടകയിൽ കടുത്ത പ്രതിഷേധം

കാവേരി നദീജല വിഷയത്തിൽ കർണാടകയിൽ തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്ക്കെതിരെ പ്രതിഷേധം. കാവേരി നദി ജലം വിട്ടു നൽകുന്നതിനെതിരെയാണ് കർഷകരുടെയും കന്നഡ സംഘടനകളുടെയും പ്രതിഷേധം. മാണ്ഡ്യയിൽ സി ജോസഫ് വിജയ് അഭിനയിച്ച...

എഡിജിപി എസ്. ശ്രീജിത്തിനെതിരായ പരാതി: സർക്കാരിന്റെ ക്ലീൻ ചിറ്റ് തള്ളി ഹൈക്കോടതി

അനുമതിയില്ലാതെയുള്ള വിദേശയാത്രയും ചട്ടലംഘനങ്ങളും ആരോപിച്ചുള്ള പരാതിയിൽ എഡിജിപി എസ്. ശ്രീജിത്തിനെതിരായ ആരോപണങ്ങൾ വ്യാജമാണെന്ന സർക്കാർ റിപ്പോർട്ട് തള്ളി ഹൈക്കോടതി. നിയമനടപടി സ്വീകരിക്കാതെ പരാതിക്കാരനെയും ആരോപണവിധേയനെയും https://www.youtube.com/watch?v=yKb9tUAUn68 ഒരുമിച്ചിരുത്തി സംയുക്ത ഹിയറിങ് നടത്തിയ അന്നത്തെ ആഭ്യന്തര...

Breaking

പ്രഭാത വാർത്തകൾ 2026 ഒക്ടോബർ 06

👉📰 വൈ​കു​ന്നേ​ര​ങ്ങ​ളി​ലെ വേ​ണാ​ട് എ​ക്സ്പ്ര​സി​ലെ രൂ​ക്ഷ​മാ​യ യാ​ത്രാ​തി​ര​ക്കി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി...

വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാൾ ആഘോഷങ്ങൾക്ക് നാളെ രാമപുരത്ത് തുടക്കം

രാമപുരം: രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാൾ...

ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലെ എസ്.സി.പി.ഒ സാബു പി.ജെ വാഹനാപകടത്തിൽ മരണപ്പെട്ടു

പോലീസ് ഉദ്യോഗസ്ഥൻ വാഹനാപകടത്തിൽ മരണമടഞ്ഞു. ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലെ എസ് സി...

ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം: ഏറ്റുമാനൂർ സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ മരിച്ചു

കോട്ടയം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരണപ്പെട്ടു. ഏറ്റുമാനൂർ പോലീസ്...
spot_imgspot_img