editor Desk

201 POSTS

Exclusive articles:

‘പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ നടപടിയുണ്ടാകില്ല’: കേന്ദ്രം എഴുതി നൽകിയെന്ന് സോനം വാങ്ചുക്

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നടപടി ആവശ്യപ്പെട്ട് സമാധാനപരമായി പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ യാതൊരു നിയമനടപടിയും എടുക്കില്ലെന്ന് കേന്ദ്രം എഴുതി നല്‍കിയെന്ന് https://www.youtube.com/watch?v=Qm-EYAYh8o4 സോനം വാങ്ചുക്. 26 ദിവസം നീണ്ടുനിന്ന തന്റെ നിരാഹാര സമരം അവസാനിപ്പിച്ചതിന് പിന്നാലെ പോസ്റ്റ്...

യൂബർ ആപ്പ് പൂർണ്ണമായി ബഹിഷ്‌കരിക്കാൻ ഓൺലൈൻ ടാക്‌സി ഡ്രൈവർമാർ

യൂബര്‍ ആപ്പ് പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സിന്റെ തീരുമാനം. ഇന്ന് മുതല്‍ മറ്റ് ആപ്പുകള്‍ ഉപയോഗിച്ച് സര്‍വീസുകള്‍ പുനരാരംഭിക്കും. ഇന്നലെ മാനേജുമെന്റുമായി https://www.youtube.com/watch?v=5o6vNhNItRs നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് തീരുമാനം. ന്യായമായ അടിസ്ഥാന...

നീറ്റ് പരീക്ഷാ ക്രമക്കേട്: 26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; കേന്ദ്രവുമായി ഇന്ന് നിർണായക ചർച്ച

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്രത്തിന് എതിരെ 26 ദിവസമായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്. പുലര്‍ച്ചെ ഒന്നേകാലോടെ കേന്ദ്ര മന്ത്രിമാരായ ജെപി നഡ്ഡ, ജിതേന്ദ്ര സിങ് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് സമരം...

റാപ്പർ വേടന്റെ നേതൃത്വത്തിൽ പനമ്പള്ളി നഗറിൽ സംഘടിപ്പിച്ച പ്രതിഷേധ സദസ്സ്: മാനേജർ അടക്കം 99 പേർക്കെതിരെ കേസ്

റാപ്പര്‍ വേടന്റെ നേതൃത്വത്തില്‍ എറണാകുളം പനമ്പള്ളി നഗറില്‍ സിജെപി ഐക്യദാര്‍ഢ്യ സദസ് സംഘടിപ്പിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. വേടന്റെ മാനേജര്‍ അടക്കം 99 പേരെ പ്രതിചേര്‍ത്താണ് എറണാകുളം സൗത്ത് പൊലീസ് കേസെടുത്തത്. പാട്ടും...

ചോദ്യപേപ്പർ ചോർച്ച: അർദ്ധരാത്രിയിൽ വീഡിയോ സന്ദേശവുമായി പ്രധാനമന്ത്രി; വിദ്യാർത്ഥികളുടെ ബുദ്ധിയെ അപമാനിക്കരുതെന്ന് രാഹുൽ ഗാന്ധി

ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ജന്തര്‍മന്തറില്‍ വിദ്യാര്‍ഥി പ്രക്ഷോഭം തുടരുന്നതിനിടെ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് അര്‍ധരാത്രിയില്‍ വിഡിയോ സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നാണ് മോദി https://www.youtube.com/watch?v=Qm-EYAYh8o4&t=71s വിഡിയോയിലൂടെ ഉറപ്പുനല്‍കിയിരിക്കുന്നത്....

Breaking

ലഹരിമുക്ത ക്യാമ്പസ് പുരസ്കാരം പാലാ സെന്റ് തോമസ് കോളേജിന്; ഡോ. ജസ്റ്റിൻ ജോസ് മന്ത്രി റോജി എം. ജോണിൽ നിന്ന് പുരസ്കാരം സ്വീകരിച്ചു

പാലാ: ലഹരിമുക്ത ക്യാമ്പസിനായി മികച്ച രീതിയിൽ പ്രവർത്തനം കാഴ്ചവെച്ചതിന് സംസ്ഥാന സർക്കാരിൻ്റെ...

സംസ്ഥാനതല ലഹരി വിരുദ്ധ പ്രസംഗ മത്സരം: പാലാ സെന്റ് തോമസ് കോളേജിലെ ലീനു കെ. ജോസിന് ഒന്നാം സ്ഥാനം

പാലാ: കേരള സംസ്ഥാന എക്സൈസ് വകുപ്പും കോളേജ് വിദ്യാഭ്യാസ വകുപ്പും സംയുക്തമായി...

പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി കർഷക സദസ്സ് എട്ടിന് കളത്തൂക്കടവിൽ

പാലാ: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ സഹായ പദ്ധതികളുടെ ആനുകൂല്യങ്ങൾ ഗ്രാമീണ കർഷകരിലേക്ക്...
spot_imgspot_img