editor Desk

201 POSTS

Exclusive articles:

സിഎംആർഎൽ – എക്സാലോജിക് കേസ്: മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കും തിരിച്ചടിയായി ശശിധരൻ കർത്തയുടെ മൊഴി

സിഎംആർഎൽ – എക്സാലോജിക് ഇടപാടിൽ പ്രതിപക്ഷനേതാവ് പിണറായി വിജയനും മകൾ വീണ ടിയ്ക്കും കുരുക്കായി ശശിധരൻ കർത്തയുടെ മൊഴി. വീണ ടി. സിഎംആർഎല്ലിന് സേവനം നൽകിയിട്ടില്ലെന്ന് 2024 ഏപ്രിൽ 17ന് ശശിധരൻ കർത്ത...

കോഴിക്കോട്ടെ നിപ രോഗിയുടെ ആരോഗ്യനിലയിൽ നിർണ്ണായക പുരോഗതി: പരിശോധനാ ഫലം നെഗറ്റീവ്

നിപ ബാധിച്ച് ഗുരുതരാവസ്ഥയായിരുന്ന കോഴിക്കോട് രാമനാട്ടുകര സ്വദേശിയുടെ ആരോഗ്യനിലയിൽ പുരോഗതി.43 കാരനായ രോഗിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. ഇയാളുടെ നിപ പരിശോധന ഫലങ്ങൾ നെഗറ്റീവാണ്. നേരത്തെ രാമനാട്ടുകര മുനിസിപ്പാലിറ്റി 5 -ാം വാർഡിൽ...

ഡൽഹിയിൽ മെട്രോ നിയന്ത്രണം തുടരുന്നു: പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ 18 മെട്രോ സ്റ്റേഷനുകൾ ഇന്നും അടച്ചിടും

പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സമരക്കാരെ തടയാൻ ഡൽഹിയിൽ 18 മെട്രോസ്റ്റേഷനുകൾ ഇന്നും അടച്ചിടും.ഇന്ന് രാവിലെ ഏഴര മുതൽ ഡൽഹിയിലെ പ്രധാനപ്പെട്ട മെട്രോ സ്റ്റേഷനുകൾ അടച്ചിടാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. തുടർച്ചയായ മൂന്നാം ദിവസമാണ് ഡൽഹിയിൽ https://www.youtube.com/watch?v=6WvlPLChHYk&t=186s&pp=0gcJCaMLAYcqIYzv മെട്രോ...

അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസ്സുകാരൻ മരിച്ച സംഭവം: അന്വേഷണം വേഗത്തിലാക്കണമെന്ന് അച്ഛൻ; നീതിക്കായി മുഖ്യമന്ത്രിയെ കാണും

കണ്ണൂർ പയ്യന്നൂരിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ അന്വേഷണം വേഗത്തിലാക്കണമെന്ന് കുഞ്ഞിന്റെ അച്ഛൻ സൂരജ്. കുറ്റക്കാരായ ഡോക്ടർമാർ ശിക്ഷിക്കപ്പെടണം. സംസ്ഥാനതല വിദഗ്ധ സമിതി വൈകാതെ ചേരണം, മുഖ്യമന്ത്രിയെ നേരിൽ...

പ്രഭാത വാർത്തകൾ 2026 ജൂലൈ 25

2026 ജൂലൈ 25 ശനി കർക്കിടകം 09 👉📰 ഇ​​​ന്ത്യ, ചൈ​​​ന, ബ്രി​​​ട്ട​​​ൻ തു​​​ട​​​ങ്ങി ഏ​​​റ്റ​​​വും പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട 60 വ്യാ​​​പാ​​​ര പ​​​ങ്കാ​​​ളി​​​ക​​​ൾ​​​ക്കു​​​മേ​​​ൽ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം ഇ​​​റ​​​ക്കു​​​മ​​​തിച്ചുങ്കം ചു​​​മ​​​ത്തി. ഈ ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ നി​​​ർ​​​ബ​​​ന്ധി​​​ത...

Breaking

കർഷക സദസ്സ് കളത്തൂക്കടവിൽ

കർഷക സദസ്സ് കളത്തൂക്കടവിൽ . പാലാ :കേന്ദ്ര , സംസ്ഥാന സർക്കാരുകളുടെ...

ഫ്ളൈ ദുബായ് വിമാനം വെടിവച്ചിടാൻ ഇസ്രയേൽ സജ്ജമായിരുന്നു

ടെൽ അവീവ്/ദുബായ്: ഇസ്രയേലി യാത്രികരുമായി പറന്ന ഫ്ളൈ ദുബായ് വിമാനം തട്ടിക്കൊണ്ടുപോകാനുള്ള...

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി: കേന്ദ്രവുമായി ചർച്ച നടത്തുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി കേന്ദ്ര സർക്കാരുമായി...
spot_imgspot_img