editor pala vision

14855 POSTS

Exclusive articles:

കനത്ത മഴ; പാലക്കാട് രണ്ട് പേർക്ക് ദാരുണാന്ത്യം!

പാലക്കാട് വടക്കഞ്ചേരി കണ്ണമ്പ്ര കൊട്ടേക്കാട് വീട് തകർന്ന് അമ്മയും മകനും മരിച്ചു. കൊടക്കുന്ന് വീട്ടിൽ സുലോചന(53), മകൻ രഞ്ജിത്(32) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പ്രദേശത്ത് കനത്ത മഴയായിരുന്നു. തുടർന്ന് വീടിന്റെ ചുവര് ഇടിഞ്ഞുവീഴുകയായിരുന്നു....

കോഴി, താറാവ് വളർത്തലിന് നിരോധനം

ആലപ്പുഴ ജില്ലയിൽ 2025 വരെ താറാവിനെയും കോഴികളെയും വളർത്താൻ പാടില്ലെന്ന് നിർദേശിച്ച് വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. പുതിയ ബാച്ചുകൾ വളർത്തുന്നതിനാണ് വിലക്ക്. പക്ഷിപ്പനി വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ആലപ്പുഴ ജില്ല കൂടാതെ പത്തനംതിട്ട...

സംസ്ഥാനത്ത് മഴയ്ക്കൊപ്പം കടൽക്ഷോഭത്തിനും സാധ്യത!

മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം നൽകി ന്യൂനമർദ്ദം ശക്തമായതോടെ സംസ്ഥാനത്ത് മഴയ്ക്കൊപ്പം കടൽക്ഷോഭത്തിനും സാധ്യത. ഉയർന്ന തിരമാലകൾ ഉണ്ടാകും. കണ്ണൂർ, കാസർകോട് ജില്ലകളിൽ കടൽതീരത്ത് പ്രത്യേക ജാഗ്രതാ നിർദേശം നൽകി. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ,...

ആലുവ ശിവക്ഷേത്രം മുങ്ങി

ആലുവ ശിവക്ഷേത്രവും മണപ്പുറവും വെള്ളത്തിനടിയിലായി കനത്ത മഴയെത്തുടർന്ന് പെരിയാറിൽ ജലനിരപ്പുയർന്നു. ആലുവ ശിവക്ഷേത്രവും മണപ്പുറവും വെള്ളത്തിനടിയിലായി. ഈ മഴക്കാലത്ത് ആദ്യമായാണ് ആലുവ ശിവക്ഷേത്രത്തിൽ വെള്ളം കയറുന്നത്. പെരിയാറിൽ അതിശക്തമായ അടിയൊഴുക്കും അനുഭവപ്പെടുന്നുണ്ട്. പെരിയാറിൽ ജലനിരപ്പുയർന്നതോടെ...

4 സൈനികർക്ക് വീരമൃത്യു

ജമ്മു കശ്മീരിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് സൈനികർ വീരമൃത്യു വരിച്ചു. ഡോഡയുടെ വടക്കൻ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. മേഖലയിൽ ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പോലീസും ചേർന്ന് ഓപ്പറേഷൻ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. പ്രത്യേക ഇന്റലിജന്റ്സ്...

Breaking

പോലീസിലെ പരീക്ഷ അട്ടിമറിക്കാൻ നീക്കം; പരീക്ഷയില്ലാതെ ക്രൈംബ്രാഞ്ച് മേധാവിയുടെ സ്ഥലമാറ്റ ഉത്തരവ്

തിരുവനന്തപുരം: ക്രൈംബ്രാഞ്ചിലും സ്പെഷ്യൽ ബ്രാഞ്ചിലും ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനായുള്ള പ്രവേശന അഭിരുചി പരീക്ഷ...

വാണിജ്യ എൽ.പി.ജി സിലിണ്ടറിന് 62.50 രൂപ കൂട്ടി; കൊച്ചിയിൽ വില 2,852 രൂപയായി, ഹോട്ടൽ മേഖലയ്ക്ക് തിരിച്ചടി

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽ.പി.ജി സിലിണ്ടറുകളുടെ വില വീണ്ടും വർധിപ്പിച്ചു....

തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനത്തിനെതിരെ ഇന്ത്യ സഖ്യം സുപ്രീം കോടതിയിലേക്ക്

തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമന രീതിയെ ചോദ്യം ചെയ്ത് 'ഇന്ത്യ' (INDIA) സഖ്യം...
spot_imgspot_img