സംസ്ഥാനത്തെ മോട്ടോര്‍ വാഹനവകുപ്പിന്റെ എ ഐ ക്യാമറകളുടെ പ്രവര്‍ത്തനം ഇന്റര്‍നെറ്റ് സേവനം നിലച്ചതിനെ തുടര്‍ന്ന് പൂര്‍ണ്ണമായി തടസ്സപ്പെട്ടു. പദ്ധതിയുടെ ചുമതലയുള്ള കെല്‍ട്രോണ്‍
https://www.youtube.com/watch?v=TVKgS9_pHnI
ഇന്റര്‍നെറ്റ് സേവന ദാതാക്കളായ ജിയോക്ക് വലിയ തുക കുടിശിക വരുത്തിയതാണ്...
ഓഗസ്റ്റ് 30 വരെ ഹിയറിംഗ് എയ്ഡുകൾക്കു 30% ഡിസ്കൗണ്ടും.
പാലാ . മാർ സ്ലീവാ മെഡിസിറ്റിയിൽ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു. കേൾവി വൈകല്യമുള്ള കുട്ടികൾക്കും മുതിർന്നവർക്കും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മികച്ച...
മൂന്നിലവ് : വലിയകുമാരമംഗലം സെന്റ്. പോൾസ് ഹയർ സെക്കന്ററി സ്കൂളിൽ 'മെറിറ്റ് ഡേ 2026' ദിനാഘോഷം നടത്തപ്പെട്ടു. സ്കൂൾ മാനേജർ റവ. ഫാ. കുര്യൻ തടത്തിൽ അധ്യക്ഷത വഹിച്ച യോഗം കോട്ടയം ജില്ലാ...
ബിജെപി കൗൺസിലർ ആർ സുഗതനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്ന് വൈകിട്ട് 5.30 വരെയാണ് സുഗതനെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട പരിപാടിക്കിടെ
https://www.youtube.com/watch?v=wI75YMcG9F0&pp=0gcJCU4LAYcqIYzv
ആക്രമണം നടത്തിയെന്ന കേസിലാണ് കസ്റ്റഡി. ആക്രമണത്തിന് ഉപയോഗിച്ച...
കാഞ്ഞിരമറ്റം.:കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിലെ വിജയദിനാഘോഷവും പിടിഎ പൊതുയോഗവും നടത്തി സ്കൂൾ ഓഡിറ്റോറിയത്തിൽനടന്നു പിടിഎ പ്രസിഡന്റ് ഇഞ്ചക്കാലയിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ.ജോസഫ് മണ്ണനാൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.
https://www.youtube.com/watch?v=wI75YMcG9F0
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്...