editor pala vision

14875 POSTS

Exclusive articles:

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരണ സംഖ്യ 108 ആയി ഉയര്‍ന്നു

119 പേരെ രക്ഷപ്പെടുത്തി വയനാട് : വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരണ സംഖ്യ 108 ആയി ഉയര്‍ന്നു. ഉരുള്‍പൊട്ടലില്‍ 98 പേരെ കാണാതായി. 119 പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റ് വിവിധ ആശുപത്രികളിലായി നൂറിലേറെ പേരാണ് ചികിത്സയില്‍...

ഭാരതപ്പുഴയിലെ മഴവെള്ളപ്പാച്ചിൽ; പഴയ കൊച്ചിൻ പാലം തകർന്നു.

കനത്തമഴയെ തുടര്‍ന്ന് ഭാരതപ്പുഴയില്‍ ഉണ്ടായ കുത്തൊഴുക്കില്‍ 122 വര്‍ഷം പഴക്കമുള്ള ചെറുതുരുത്തിയിലെ പഴയ കൊച്ചിന്‍ പാലം തകര്‍ന്നു വീണു. 2011ല്‍ പാലത്തിന്റെ നടുഭാഗം തകര്‍ന്നിരുന്നു. ഇന്ന് പെയ്ത കനത്ത മഴയിലാണ് പഴയ കൊച്ചിന്‍...

മൂവാറ്റുപുഴ നിർമ്മല കോളേജിലെ സംഭവവികാസങ്ങൾ കേരളത്തിലെ മതേതര സമൂഹത്തിന് ഒരു പാഠപുസ്തകം : കെസിബിസി ജാഗ്രത കമ്മീഷൻ

ഏതാനും പെൺകുട്ടികളെ മുന്നിൽ നിർത്തി കോളേജിൽ നിസ്കരിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരുകൂട്ടം വിദ്യാർഥികൾ കഴിഞ്ഞ വെള്ളിയാഴ്ച (ജൂലൈ 26) കോതമംഗലം രൂപതയുടെ ഉടമസ്ഥതയിലുള്ള മൂവാറ്റുപുഴ നിർമ്മല കോളേജിൽ നടത്തിയ സമരത്തെ കേരളസമൂഹം...

വിലങ്ങാട് ഉരുൾപൊട്ടിയത് പത്തോളം തവണ

ഒരാളെ കാണാതായി കോഴിക്കോട് വിലങ്ങാട് പത്ത് തവണ ഉരുൾപൊട്ടി. ഉരുൾപൊട്ടലിൽ 20 ഓളം വീടുകൾക്ക് നാശനഷ്‌ടം സംഭവിച്ചു. ഒരാളെ കാണാതായി. പത്തോളം സ്ഥലങ്ങളിലാണ് ഉരുൾപൊട്ടിയത്. മഞ്ഞച്ചീളി, അടിച്ചിപ്പാറ, മലയങ്ങാട്, പാനോം, വലിയ പാനോം, പന്നിയേരി,...

ഇത് രാഷ്ട്രീയം കളിയ്‌ക്കേണ്ട സമയമല്ല

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയം കളിക്കേണ്ട സമയമല്ലെന്ന് കേരളത്തിലെ എംപിമാരോട് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു. വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിലെയും ലോക്‌സഭയിലെയും എംപിമാർ നൽകിയ അടിയന്തര പ്രമേയത്തിന് മറുപടി...

Breaking

കെട്ടിക്കിടക്കുന്ന ട്രാഫിക് പിഴകൾ ഈടാക്കാൻ കർഷന നടപടി വേണം; സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതിയുടെ കർശന നിർദ്ദേശം

ന്യൂഡൽഹി: രാജ്യത്ത് വർഷങ്ങളായി അടയ്ക്കാതെ കെട്ടിക്കിടക്കുന്ന ട്രാഫിക് പിഴകൾ ഈടാക്കാൻ അടിയന്തരവും...

ടി.എം.സി.ക്ക് സുപ്രീമ കോടതിയിൽ തിരിച്ചടി; മരവിപ്പിച്ച 440 കോടിയുടെ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കാൻ അനുമതിയില്ല

ന്യൂഡൽഹി: പശ്ചിമബംഗാൾ മുൻമുഖ്യമന്ത്രി മമതാ ബാനർജിക്കും തൃണമൂൽ കോൺഗ്രസിനും (TMC) സുപ്രീം...

ലാൽ ബഹാദൂർ ശാസ്ത്രിക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രി; ‘ജയ് ജവാൻ, ജയ് കിസാൻ’ മന്ത്രം എക്കാലത്തെയും പ്രചോദനമെന്ന് നരേന്ദ്ര മോദി

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തിന്...

മാരാർജി ഭവനിൽ കൈവച്ചാൽ പ്രതിഷേധം തെരുവിലിറങ്ങും! അക്രമ രാഷ്ട്രീയത്തിനെതിരെ പാലായിൽ ബിജെപിയുടെ താക്കീത്

പാലാ: മാരാർജി ഭവനു നേരെ ഉണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് ബിജെപി പാലാ...
spot_imgspot_img