ബംഗ്ലാദേശിൽ കലാപം തുടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യയുടെ അതിർത്തികളിൽ സുരക്ഷ ശക്തമാക്കി BSF. ബംഗ്ലദേശ് അതിർത്തിയിലെ ബരാക് താഴ്വരയിൽ അസം, ത്രിപുര എന്നിവിടങ്ങളിലെ പൊലീസും ബിഎസ്എഫും ചേർന്ന് സുരക്ഷ ശക്തമാക്കി. അസം 265.5 കിലോമീറ്ററും...
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. ഇന്ന് ഒരു പവന് 640 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 51,120 രൂപയാണ്. വിപണിയിൽ ഇന്ന് ഒരു ഗ്രാം 22...
കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.9 മുതൽ 2.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ...
ഒളിമ്പിക്സ് ഫുട്ബോളിന്റെ സെമി ഫൈനലിൽ ഈജിപ്‌തിനെ തകർത്ത് ഫ്രാൻസ് ഫൈനലിൽ. ഒന്നിനെതിരെ 3 ഗോളുകൾക്കാണ് ഫ്രഞ്ച് പടയുടെ വിജയം. ഫ്രഞ്ച് താരം ജീൻ-ഫിലിപ്പ് മറ്റെറ്റയുടെ ഇരട്ടഗോളാണ് ഫ്രാൻസിന് വിജയം സമ്മാനിച്ചത്.
ഒരു ഗോളിന്...
കർണാടകയിലെ മണ്ണിടിച്ചിലുണ്ടായ ഷിരൂരിൽ നിന്ന് അർജുൻ അടക്കം മൂന്ന് പേരുടെ മൃതദേഹമാണ് ഇനി കണ്ടെത്താനുള്ളത്. അർജുൻ, ലോകേഷ്, ജഗനാഥ് എന്നിവരേയാണ് കണ്ടെത്താനുള്ളത്. കഴിഞ്ഞ ദിവസം ഈ പ്രദേശത്തുനിന്നും ഒഡീഷ സ്വദേശിയായ ഒരു മത്സ്യത്തൊഴിലാളിയേയും...