ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ ചൂരൽമലയിൽ നിന്ന് നാലു ലക്ഷം രൂപയുടെ നോട്ടുകെട്ടുകൾ കണ്ടെത്തി അഗ്നി രക്ഷാസേന. വെള്ളാർമല സ്കൂളിന് പുറകിൽ നിന്നായി പുഴയോരത്തെ പാറക്കെട്ടിൽ നിന്നാണ് നോട്ടുകെട്ടുകൾ കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു...
നോട്ട്ബുക്ക്, അനദർ വുമൺ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അമേരിക്കൻ നടി ജെന റോളണ്ട്സ് (94) അന്തരിച്ചു. കാലിഫോർണിയയിലെ ഇന്ത്യൻ വെൽസിലെ വീട്ടിൽ വെച്ചാണ് മരണം സംഭവിച്ചത്. വാർധക്യ സഹജമായ അസുഖങ്ങൾക്കൊപ്പം ജെനയ്ക്ക് അൽഷിമഴ്സും...
ചെങ്കോട്ടയിലെ സ്വതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയോട് അനാദരവ് കാണിച്ചെന്ന് ആക്ഷേപം. രാഹുൽഗാന്ധിക്ക് പിൻനിരയിൽ സീറ്റ് നൽകിയതാണ് വിമർശനത്തിന് ഇടയാക്കിയത്. പ്രതിപക്ഷ നേതാവിന് മുൻ നിരയിൽ സീറ്റ് നൽകണമെന്നതാണ് പ്രോട്ടോക്കോൾ. ഹോക്കി...
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലും ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം അനുവദിക്കും. ബോർഡർ ഗവാസ്കർ ട്രോഫി ടൂർണമെന്റിനായി താരത്തെ പൂർണ്ണഫിറ്റ്നസിൽ നിർത്താൻ ആണ് ഇന്ത്യൻ ടീം മാനേജ്മെന്റിന്റെ ശ്രമം. ഒക്ടോബർ 16 ന്...
ഇന്ത്യയുടെ ത്രിവർണ പതാകയ്ക്ക് ഒരു കോഡുണ്ട്. ഓരോ നിറത്തിനും ഓരോ അർത്ഥമുണ്ട്. മുകളിലെ കുങ്കുമ നിറം സൂചിപ്പിക്കുന്നത് ധീരതയെയും ത്യാഗത്തെയുമാണ്. മധ്യഭാഗത്തുള്ള വെള്ള നിറം സൂചിപ്പിക്കുന്നത് സത്യത്തെയും സമാധാനത്തെയുമാണ്. താഴെയുള്ള പച്ച നിറം...