കോളേജിൽ വിദ്യാർത്ഥികളിൽ നിന്ന് ശേഖരിച്ച ഫീസ് തുക സർക്കാറിലേക്ക് അടയ്ക്കാതെ ക്രമക്കേട് നടത്തിയ സംഭവത്തിൽ ക്ലർക്കിന് 30 വർഷം കഠിന തടവ്. ഇതിന് പുറമെ 3.30 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. തിരുവനന്തപുരം...
പ്രശസ്തകവിയും അധ്യാപകനും നിരൂപകനുമായ ഡോ.കെ അയ്യപ്പപ്പണിക്കര്‍ ഓര്‍മയായിട്ട് 18 വര്‍ഷം. മലയാള കവിതയെ ഉത്തരാധുനികതയിലേക്ക് കൈപിടിച്ചു നടത്തിയ കവി കൂടിയാണ് അയ്യപ്പണിക്കര്‍. വിമര്‍ശനവും ആക്ഷേപഹാസ്യവും ആ കവിതകളുടെ മുഖമുദ്രയാണ്.
കലുഷിതമായ കാലത്തിന്റെ സംഘര്‍ഷങ്ങള്‍ കവിതയ്ക്ക്...
നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കെ ഹരിയാനയിൽ കോൺഗ്രസിന് മേൽക്കൈ പ്രവചിച്ച് ഇന്ത്യ ടുഡേയുടെ സർവേ. സംസ്ഥാനത്തെ 10 ലോക്സഭാ സീറ്റുകളിലെ നിലവിലെ ട്രെൻഡാണ് സർവേ പുറത്തുവിട്ടിരിക്കുന്നത്. ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ...
ലുസെയ്ന്‍ ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം. 89.49 മീറ്റര്‍ ദൂരമെറിഞ്ഞാണ് നീരജ് രണ്ടാം സ്ഥാനത്തെത്തിയത്. നീരജിന്റെ സീസണിലെ മികച്ച പ്രകടനമാണിത്.
89.45 മീറ്ററോടെയായിരുന്നു നീരജിന്റെ പാരിസ് ഒളിമ്പിക്‌സിലെ...
മരണ വീട്ടിൽ മോഷണം നടത്തുന്ന യുവതിയെ പോലീസ് പിടികൂടി. കൊല്ലം ഡോൺബോസ്ക്‌കോ നഗറിൽ റിൻസി ഡേവിഡിനെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്‌തത്. മരണാനന്തര ചടങ്ങുകൾക്കിടയിലാണ് മോഷണം നടത്തിയത്. ഒക്കൽ ആൻാപുരത്ത് മരണാനന്തര ചടങ്ങുകൾ...