editor pala vision

14960 POSTS

Exclusive articles:

രാമപുരം സെന്റ് ആഗസ്റ്റിൻസ് ഫൊറോനാ പള്ളിയിൽ വി. ആഗസ്തീനോസിൻ്റെ തിരുനാൾ

2024 ആഗസ്റ്റ് 28   ബുധൻ   പ്രധാനതിരുനാൾ ദിനം 6.00 am : വി. കുർബാന 7.15 am : വി. കുർബാന 9.15 am : ചെണ്ടമേളം 9.30 am : ബാന്റുമേളം 10.00...

പ്രഭാത വാർത്തകൾ  2024 ഓഗസ്റ്റ്  28

2024 ഓഗസ്റ്റ്  28     ബുധൻ    1199 ചിങ്ങം 12 വാർത്തകൾ സീറോമലബാർസഭ പുതിയ സ്ഥിരം സിനഡിനെ തെരഞ്ഞെടുത്തു കാക്കനാട്: സീറോമലബാർസഭയുടെ പുതിയ സ്ഥിരം സിനഡ് അംഗങ്ങളെ തെരഞ്ഞെടു ത്തു. സഭാ ആസ്ഥാനത്തു നടന്നുവരുന്ന മുപ്പത്തിരണ്ടാമത് മെത്രാൻ സിനഡിന്റെ...

സീറോമലബാർസഭ പുതിയ സ്ഥിരം സിനഡിനെ തെരഞ്ഞെടുത്തു

കാക്കനാട്: സീറോമലബാർസഭയുടെ പുതിയ സ്ഥിരം സിനഡ് അംഗങ്ങളെ തെരഞ്ഞെടു ത്തു. സഭാ ആസ്ഥാനത്തു നടന്നുവരുന്ന മുപ്പത്തിരണ്ടാമത് മെത്രാൻ സിനഡിന്റെ മൂന്നാം സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറ ങ്ങാട്ട്,...

സികെ വിനീത് തിരിച്ചെത്തുന്നു

മുൻ ഇന്ത്യൻ താരം സികെ വിനീത് സൂപ്പർ ലീഗ് കേരളയിൽ കളിക്കാനിറങ്ങും. താരത്തെ തൃശൂർ മാജിക് എഫി സ്വന്തമാക്കി. അവസാന വർഷങ്ങളിൽ പ്രൊഫഷണൽ ഫുട്ബോളിൽ ഇല്ലാതിരുന്ന സികെ വിനീതിൻ്റെ പ്രൊഫഷണൽ ഫുട്ബോളിലേക്കുള്ള തിരിച്ചുവരവാകും...

സംസ്ഥാനത്ത് ഇടിയോടുകൂടിയ മഴ തുടരും, യെല്ലോ അലേർട്ട്

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയും ശക്തമായ കാറ്റും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. ഇന്ന് 2 വടക്കൻ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് അലെർട്ടുള്ളത്. ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിൽ അടുത്ത...

Breaking

ഗ്രേറ്റ് നിക്കോബാർ വികസന പദ്ധതി: കൊൽക്കത്ത ഹൈക്കോടതിയിലെ നടപടികൾ തടയില്ല; കേന്ദ്രത്തിന്റെ ഹർജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: ഗ്രേറ്റ് നിക്കോബാർ ദ്വീപിലെ ബൃഹത്തായ വികസന പദ്ധതികൾക്കെതിരെ (Great Nicobar...

സൗദി അറേബ്യയ്ക്ക് നേരെ വീണ്ടും ഹൂതികളുടെ വ്യോമാക്രമണം; റിയാദ്, അബഹ വിമാനത്താവളങ്ങളും അരാംകോയും ലക്ഷ്യമിട്ട് ഡ്രോൺ-മിസൈൽ പതിച്ചു

റിയാദ്: സൗദി അറേബ്യയിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഡ്രോണുകളും ബാലസ്റ്റിക് മിസൈലുകളും...

ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവം: കോട്ടയം ജില്ലയിലെ ഒരുക്കങ്ങൾ പൂർത്തിയാകുന്നു; തീർത്ഥാടകർക്കായി വിപുലമായ ക്രമീകരണങ്ങളെന്ന് കളക്ടർ

കോട്ടയം: ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് കോട്ടയം ജില്ലയിലും പ്രധാന ഇടത്താവളമായ...
spot_imgspot_img