editor pala vision

14970 POSTS

Exclusive articles:

പ്രമുഖ ശാസ്ത്രജ്ഞൻ പിവി മോഹനൻ അന്തരിച്ചു

പ്രശസ്ത ടോക്സിക്കോളജിസ്റ്റും ശാസ്ത്രജ്ഞനുമായ ഡോ പിവി മോഹനൻ അന്തരിച്ചു. കേന്ദ്ര സർക്കാരിന്റെ കൊവിഡ്-19 വാക്സിൻ എംപവേർഡ് കമ്മിറ്റി അംഗമായിരുന്നു. ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ടോക്സിക്കോളജി ഡിവിഷൻ മേധാവിയായി പ്രവർത്തിക്കുകയായിരുന്നു....

പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നവീകരിച്ച ഗ്രൗണ്ട് ഉദ്ഘാടനവും, കൊടിമരങ്ങളുടെ വെഞ്ചരിപ്പും നാളെ

പ്രവിത്താനം: സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ കൂടുതൽ വിസ്തൃതവും വിശാലവുമായി പുനർ നിർമ്മിച്ച സ്കൂൾ ഗ്രൗണ്ടിന്റെ ഉദ്ഘാടനവും,പ്ലസ് ടു, ഹൈസ്കൂൾ അങ്കണങ്ങളിൽ സ്ഥാപിച്ചിട്ടുള്ള പുതിയ കൊടിമരങ്ങളുടെ വെഞ്ചിരിപ്പും സെപ്റ്റംബർ 2 തിങ്കളാഴ്ച...

നിറകണ്ണുകളോടെ – അവർ നട്ടു – ചെമ്പകതൈ

നിറകണ്ണുകളോടെ - അവർ നട്ടു - ഒരിക്കലും കണ്ടിട്ടില്ലാത്ത കുട്ടൂകാർക്കായി ചെമ്പകതൈ - ചെമ്മലമറ്റം വയനാട് ദുരന്തത്തിന്റെ മുപ്പതാം നാൾ ഗവർമെന്റ് വെക്കേഷനൽ ഹയർ സെക്കന്റി വെള്ളാർമല സ്കൂളിലെ അകാലത്തിൽ പൊലിഞ്ഞ പ്രിയപ്പെട്ട...

രാഹുൽ ഗാന്ധി അമേരിക്കയിലേക്ക്

ലോക്‌സഭാ പ്രതിപക്ഷ നേതാവായ ശേഷം ആദ്യ വിദേശ സന്ദർശനം സെപ്തംബർ എട്ട് മുതൽ 10 വരെ അമേരിക്കയിലേക്കാണ് അദ്ദേഹം യാത്ര തിരിക്കുന്നത്. കോൺഗ്രസിൻ്റെ പോഷക സംഘടനയായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിൻ്റെ ഭാഗമായാണ് സന്ദർശനം. സെപ്തംബർ...

കേസ് മാറ്റി; മോഹൻലാൽ കോടതിയിൽ ഹാജരാകണം

മോഹൻലാലും ആൻ്റണി പെരുമ്പാവൂരും പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതി സെപ്റ്റംബർ 13-ലേക്കു മാറ്റി. ഇരുവരും അന്ന് കോടതിക്ക് മുന്നിൽ ഹാജരാവണമെന്നും നിർദേശമുണ്ട്. നിർമാതാവും സംവിധായകനുമായ കെഎ ദേവരാജനാണ് പരാതിക്കാരൻ. 'സ്വപ്നമാളിക' എന്ന സിനിമയ്ക്ക്...

Breaking

പ്രഭാത വാർത്തകൾ 2026 ഒക്ടോബർ 08

👉📰 യെ​​​മ​​​നി​​​ൽ ഇ​​​റാ​​​ന്‍റെ പി​​​ന്തു​​​ണ​​​യു​​​ള്ള ഹൂ​​​തി വി​​​മ​​​ത​​​രും സൗ​​​ദി പി​​​ന്തു​​​ണ​​​യു​​​ള്ള...

സ്‌നേഹഗിരി സ്ഥാപനങ്ങളുടെ സ്‌നേഹസംഗമം ‘കാരുണ്യ പൈതൃകം 2K26’ ഇന്ന് ചെത്തിമറ്റത്ത് നടക്കും

പാലാ: സ്‌നേഹഗിരി മിഷനറി സിസ്റ്റേഴ്‌സിന്റെ (SMS) ആഭിമുഖ്യത്തിൽ സ്‌നേഹഗിരി സ്ഥാപനങ്ങളിലെ അന്തേവാസികളുടെ...

ഗാന്ധിജയന്തി വാരാഘോഷ സമാപനം: വാഴപ്പള്ളി സെന്റ് തെരേസാസ് സ്കൂളിൽ ഇന്ന് ‘ഗാന്ധി ഉത്സവ്’

കോട്ടയം: ഗാന്ധിജയന്തി വാരാഘോഷ സമാപനത്തോടനുബന്ധിച്ച് കേരള യൂത്ത് പ്രമോഷൻ കൗൺസിലും ഇൻഫർമേഷൻ-പബ്ലിക്...
spot_imgspot_img