editor pala vision

15023 POSTS

Exclusive articles:

വയനാട് കള്ളാടി തുരങ്കപാതയ്ക്ക് സമീപം വൻ മണ്ണിടിച്ചിൽ: നിരവധി പേർ മണ്ണിനടിയിൽ കുടുങ്ങി; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

വയനാട് കള്ളാടി തുരങ്കപാതയ്ക്ക് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ‌ നിരവധി ആളുകൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി വാർഡ് മെമ്പർ ജിതിൻ മേപ്പാടി. ചിലരെ രക്ഷപ്പെടുത്തി. പാലം നിറയെ മണ്ണി നിറ‍ഞ്ഞിട്ടുണ്ട്. ​ഗതാ​ഗതം പൂർണമായി തടസ്സപ്പെട്ടിട്ടുണ്ട്. മണ്ണ്...

ഖമേനിയുടെ വിലാപയാത്രയിൽ ട്രംപിനെതിരെ വധഭീഷണി ബാനറുകൾ; തലയ്ക്ക് 100 മില്യൺ ഡോളർ പ്രതിഫലം

ഇറാൻ മുൻ പരമോന്നത നേതാവ്ആയത്തുള്ള അലി ഖമനയിയുടെ വിലാപയാത്രയിൽ ട്രംപിനെതിരെ ബാനർ. ട്രംപിനെ കൊല്ലുമെന്നാണ് ബാനർ ഉയർന്നത്. ‘ഞങ്ങൾ ട്രംപിനെ കൊല്ലും’ എന്ന് വലിയ https://www.youtube.com/watch?v=ZILlDk6HewE&t=6s അക്ഷരങ്ങളിൽ എഴുതിയ ചുവന്ന ബാനർ ജനക്കൂട്ടം ഉയർത്തിപ്പിടിക്കുകയായിരുന്നു....

വാക്കുപാലിക്കാതെ സി.പി.എം; ടാക്സി ഡ്രൈവർ ശ്യാംരാജിനെ കൈവിട്ടു

റെയ്ഡ് കഴിഞ്ഞ മടങ്ങിയ ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട കേസിൽ ടാക്സി ഡ്രൈവറും സിപിഐഎം പ്രവർത്തകനുമായ ശ്യാംരാജിനെ കൈവിട്ട് സിപിഐഎമ്മും ഇഡിയും. നഷ്ടപരിഹാരം നൽകിയാൽ https://www.youtube.com/watch?v=AGYV9QXyWEU കോടതിയിൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് നീക്കം. പ്രവർത്തകരുടെ ആക്രമണത്തിൽ...

ആയത്തുള്ള അലി ഖമേനിയുടെ വിലാപയാത്രയിൽ ജനസാഗരം; കാൽനടയായി പങ്കെടുത്ത് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ

കൊല്ലപ്പെട്ട ഇറാൻ മുൻ പരമോന്നത ആയത്തുള്ള അലി ഖമനയിയുടെ സംസ്കാര ചടങ്ങുകളുടെ ഭാഗമായുള്ള വിലാപയാത്രയിൽ പങ്കെടുത്ത് ആയിരങ്ങൾ. ജനക്കൂട്ടത്തിനൊപ്പം ഇറാൻ പ്രസിഡന്റ് https://www.youtube.com/watch?v=AGYV9QXyWEU മസൂദ് പെസഷ്കിയാനും കാൽനടയായി വിലാപയാത്രയിൽ പങ്കെടുത്തു. വ്യാഴാഴ്ച മഷ്ഹദിലാകും സംസ്കാര...

പാലാ പയപ്പാറിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് പരുക്ക്

പാലാ . കാറും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ ഏഴാച്ചേരി സ്വദേശികളായ അരുൺ (29 ) അമൽ ( 25 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 9 മണിയോടെ...

Breaking

കുടുംബശ്രീ മൈക്രോ എന്റർപ്രൈസസ് വെൽഫെയർ അസോസിയേഷൻ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി

കോട്ടയം : കുടുംബശ്രീ മൈക്രോ എന്റർപ്രൈസസ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി...

കടപ്പാട്ടൂർ മഹാദേവ ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് ഭക്തിസാന്ദ്രമായ തുടക്കം; ദേവസ്വം പ്രസിഡന്റ് മനോജ് ബി. നായർ ഉദ്ഘാടനം ചെയ്തു

പാലാ: കടപ്പാട്ടൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ വിപുലമായ പരിപാടികളോടെ നടക്കുന്ന നവരാത്രി...

കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ മീറ്റ്: റോമിൽ ഉയർത്തുന്ന പതാകയ്ക്ക് പാലായിൽ ഗംഭീര സ്വീകരണം

പാലാ : കത്തോലിക്കാ കോൺഗ്രസിന്റെ റോമിൽ നടക്കുന്ന ഗ്ലോബൽ മീറ്റിനോട് അനുബന്ധിച്ചുള്ള...

ഡൽഹിയിൽ പ്രക്ഷോഭം ആളിക്കത്തുന്നു; എം.പിമാർ അടക്കമുള്ള ഇടത് നേതാക്കൾക്ക് നേരെ പോലീസ് ബലപ്രയോഗം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്താൽ അവധി...
spot_imgspot_img