editor pala vision

15014 POSTS

Exclusive articles:

സീറോമലബാർ സഭയുടെ 34-ാമത് മെത്രാൻ സിനഡിന്റെ രണ്ടാം സമ്മേളനത്തിന് തുടക്കം

കാക്കനാട്: സീറോ മലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ 34-ാമത് മെത്രാൻ സിനഡിന്റെ രണ്ടാം സമ്മേളനത്തിന് കാക്കനാട് മൗണ്ട് സെന്റ് തോമസിൽ തുടക്കമായി. സഭയുടെ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ അധ്യക്ഷതയിലാണ് സിനഡ്...

കടുത്ത പനി; മന്ത്രി സി.പി. ജോണിന്റെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കി

തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണിന്റെ പൊതുപരിപാടികളും ഔദ്യോഗിക യോഗങ്ങളും റദ്ദാക്കി. കടുത്ത പനിയെ തുടർന്ന് ഡോക്ടർമാർ അദ്ദേഹത്തിന് പൂർണ്ണ വിശ്രമം നിർദ്ദേശിച്ചതിനെ തുടർന്നാണ് തീരുമാനം. https://www.youtube.com/watch?v=-8MR9J1h3VI ഇന്ന് പങ്കെടുക്കേണ്ടിയിരുന്ന തിരുവനന്തപുരത്തെ വിവിധ പൊതുപരിപാടികളും...

ഷാബു മാനുവൽ കിഴക്കേക്കര കൊച്ചുമറ്റം (ഇളംതോട്ടം, പാലാ) അന്തരിച്ചു

പാലാ: പാലാ ഇളംതോട്ടം സ്വദേശി ഷാബു മാനുവൽ കിഴക്കേക്കര കൊച്ചുമറ്റം (ചൊവ്വാഴ്ച) ഉച്ചയ്ക്ക് ഒരു മണിയോടെ അന്തരിച്ചു. പനിയെ തുടർന്ന് കഴിഞ്ഞ കുറച്ചുദിവസങ്ങളായി കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. https://www.youtube.com/watch?v=-8MR9J1h3VI

ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; രാജ്യത്തിന്റെ കായിക താരങ്ങൾക്ക് ആദരം

ന്യൂഡൽഹി: 2025-ലെ ദേശീയ കായിക പുരസ്കാരങ്ങൾ കേന്ദ്ര കായിക മന്ത്രാലയം പ്രഖ്യാപിച്ചു. കായിക രംഗത്തെ മികച്ച സംഭാവനകൾക്കും അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന്റെ പെരുമയുയർത്തിയ പ്രകടനങ്ങൾക്കുമാണ് താരങ്ങൾക്ക് പുരസ്കാരങ്ങൾ നൽകുന്നത്. https://www.youtube.com/watch?v=-8MR9J1h3VI ഖേൽരത്ന, അർജുന, ദ്രോണാചാര്യ, ധ്യാൻചന്ദ്...

ഈരാറ്റുപേട്ടയിൽ പ്രകൃതിദുരന്തത്തിൽ തകർന്ന ഹോട്ടലുകൾക്ക് കെഎച്ച്ആർഎയുടെ ‘സഹായഹസ്തം’

ഈരാറ്റുപേട്ട: പ്രകൃതിദുരന്തത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച ചെറുകിട ഹോട്ടൽ ഉടമകൾക്ക് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷന്റെ (കെഎച്ച്ആർഎ) 'സഹായഹസ്തം' പദ്ധതിയിലൂടെയുള്ള ധനസഹായം വിതരണം ചെയ്തു. ഈരാറ്റുപേട്ട, പൂഞ്ഞാർ മേഖലകളിൽ ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും കടകൾ...

Breaking

കോട്ടയായി മാറി തലസ്ഥാനം; പ്രക്ഷോഭം തടയാൻ ഡൽഹിയിൽ സുരക്ഷാ വലയം

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ശനിയാഴ്ച...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍...

ആത്മീയ വിശുദ്ധിയിലൂടെ ക്രിസ്തീയ ജീവിതം നയിക്കാൻ ആഹ്വാനം; ഫാ. ജോൺ നടുത്തടം

കുഞ്ഞച്ചന്റെ ജീവിതമാതൃക ഉൾക്കൊണ്ട് ക്രിസ്തുവുമായുള്ള ബന്ധത്തിൽ വളരണമെന്നും വിശുദ്ധ കുർബാനയെ അത്യധികം...
spot_imgspot_img