spot_img
spot_img

ഈരാറ്റുപേട്ടയിൽ പ്രകൃതിദുരന്തത്തിൽ തകർന്ന ഹോട്ടലുകൾക്ക് കെഎച്ച്ആർഎയുടെ ‘സഹായഹസ്തം’

Date:

ഈരാറ്റുപേട്ട: പ്രകൃതിദുരന്തത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച ചെറുകിട ഹോട്ടൽ ഉടമകൾക്ക് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷന്റെ (കെഎച്ച്ആർഎ) ‘സഹായഹസ്തം’ പദ്ധതിയിലൂടെയുള്ള ധനസഹായം വിതരണം ചെയ്തു. ഈരാറ്റുപേട്ട, പൂഞ്ഞാർ മേഖലകളിൽ ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും കടകൾ തകർന്നവർക്കാണ് അസോസിയേഷൻ സഹായധനം

നൽകിയത്. ​ഈരാറ്റുപേട്ട വിന്നർ ഹോട്ടലിൽ നടന്ന ചടങ്ങിൽ മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീ. വി.പി. നാസർ സഹായധന വിതരണം നിർവഹിച്ചു. കെഎച്ച്ആർഎ യൂണിറ്റ് പ്രസിഡന്റ് സുകുമാരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോമി ബെന്നി, ഫുഡ് സേഫ്റ്റി ഓഫീസർ ശ്രീ. നവീൻ ജെയിംസ്, കെഎച്ച്ആർഎ ജില്ലാ പ്രസിഡന്റ് ശ്രീ. ഫിലിപ്പ് കുട്ടി, ജില്ലാ സെക്രട്ടറി ഷാഹുൽ ഹമീദ്, സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് ശരീഫ്, യൂണിറ്റ് സെക്രട്ടറി ശ്രീ. നാസർ, ജില്ലാ വർക്കിംഗ് പ്രസിഡന്റ് ബിജോയ് ബി. ജോർജ് തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിന് ശ്രീ. എ.കെ. അൻസാരി നന്ദി രേഖപ്പെടുത്തി. ദേശീയഗാനത്തോടെ യോഗ നടപടികൾ അവസാനിച്ചു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related