പൂച്ചയെ രക്ഷിക്കാനായി കിണറ്റിലിറങ്ങിയ വയോധികൻ കരയ്ക്ക് കയറാനാകാതെ കിണറ്റിൽ കുടുങ്ങി. ചൊവ്വാഴ്ച കാഞ്ഞിരപ്പള്ളി കല്ലുങ്കൽ കോളനിയിലായിരുന്നു സംഭവം. കല്ലുങ്കൽ കോളനി
https://www.youtube.com/watch?v=5wVnr6H05HE&pp=0gcJCf4LAYcqIYzv
സ്വദേശിയായ മുഹമ്മദ് ഷരീഫ് (62) ആണ് കിണറ്റിൽ വീണ പൂച്ചയെ പുറത്തെടുക്കാൻ...
യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് യുകെയിലുടനീളം മുന്നൂറോളം വിമാന സർവീസുകൾ റദ്ദാക്കി. ചൊവ്വാഴ്ചയാണ് യുകെ വ്യോമപാതയിൽ കടുത്ത യാത്രാതടസ്സം സൃഷ്ടിച്ച സംഭവം നടന്നത്. റദ്ദാക്കിയ വിമാനങ്ങൾക്ക് പുറമേ...
പാലാ: മാർ സ്ലീവാ മെഡിസിറ്റിയിലെ ഗ്യാസ്ട്രോസയൻസസ് വിഭാഗം പുതിയ അനക്സ് 1 ബ്ലോക്കിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചു. എൻഡോസ്കോപ്പി, കൊളോണോസ്കോപ്പി സ്യൂട്ടുകൾ, മാനോമെട്രി,
https://www.youtube.com/watch?v=5wVnr6H05HE
ബ്രത്ത് അനലൈസർ, ഫൈബ്രോസ്കാൻ തുടങ്ങിയ നൂതന സൗകര്യങ്ങളാണ് നവീകരിച്ച വിഭാഗത്തിൽ...
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടി നടക്കുന്ന സ്ഥലത്തിന് സമീപത്തുനിന്ന് വ്യാജ ഐഡി കാർഡും തോക്കുമായി മൂന്ന് യുവാക്കൾ പിടിയിലായ സംഭവത്തിൽ യാതൊരുവിധ സുരക്ഷാ വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. പിടിയിലായവർക്ക് പ്രധാനമന്ത്രിയുടെ...
ഹൈന്ദവ സംഘടനാ നേതാക്കളുടെ സന്ദർശനത്തെ തുടർന്ന് ഈഫൽ ടവറിലെ വനിതാ ജീവനക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തിയ റിപ്പോർട്ടുകളിൽ പ്രതികരിക്കാതെ വിദേശകാര്യ വക്താവ്. പാരിസിൽ ഹൈന്ദവ ക്ഷേത്ര ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി ഓൺലൈനായി ആശംസ നേർന്നിരുന്നുവെന്നും ഇതിനപ്പുറമുള്ള...