Special Correspondent

3942 POSTS

Exclusive articles:

വിമുക്ത ഭടന്മാർക്ക് എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാം; അവസരം സെപ്റ്റംബർ 30 വരെ

കോട്ടയം: ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ നടത്തുകയും, 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ രജിസ്‌ട്രേഷൻ പുതുക്കാൻ സാധിക്കാതിരിക്കുകയും ചെയ്ത വിമുക്ത ഭടന്മാർക്ക് സീനിയോറിറ്റി നിലനിർത്തിക്കൊണ്ട് പുതുക്കാൻ...

എംപ്ലോയബിലിറ്റി സെന്ററിൽ സൗജന്യ തൊഴിൽമേള സെപ്റ്റംബർ 19-ന്

കോട്ടയം: ജില്ലയിലെ നാല് പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലായി നിലവിലുള്ള 140-ലധികം ഒഴിവുകളിലേക്ക് സെപ്റ്റംബർ 19 (ശനി) രാവിലെ 10 മുതൽ അഭിമുഖം നടത്തുന്നു. കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിലാണ് അഭിമുഖം...

കലുങ്ക് നിർമാണം: വാഹനയാത്രക്കാർ ശ്രദ്ധിക്കുക

കോട്ടയം: ആയാംകുടി– എഴുമാന്തുരുത്ത്– ആട്ടക്കൽ– കടുത്തുരുത്തി റോഡിൽ സെപ്റ്റംബർ 22 മുതൽ കലുങ്ക് നിർമാണം ആരംഭിക്കുന്നു. https://youtube.com/live/q-0utiQzMZc നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പ്രദേശവാസികളും യാത്രക്കാരും അതനുസരിച്ച് വാഹനയാത്രകൾ ക്രമീകരിക്കണമെന്ന് പി.എം.ജി.എസ്.വൈ. (PMGSY) കോട്ടയം പ്രോഗ്രാം...

കോട്ടയം ജില്ലയിലെ എഫ്.പി.ഒ ഭാരവാഹികൾക്കായി ട്രെയിനിങ്ങ് നാളെ പാലായിൽ

പാലാ: നാഷണൽ കോ-ഓപ്പറേറ്റീവ് ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ (NCDC) സാമ്പത്തിക സഹായത്തോടെ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ (PSWS) ആഭിമുഖ്യത്തിൽ എഫ്.പി.ഒ (FPO) ഭാരവാഹികൾക്കായി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കോട്ടയം ജില്ലയിൽ പ്രവർത്തിക്കുന്ന ഫാർമർ...

മാതൃവേദി തീക്കോയി ഫൊറോന റമ്പാൻ പാട്ട് മത്സരം: വെള്ളികുളം യൂണിറ്റിന് ഒന്നാം സ്ഥാനം

വെള്ളികുളം: മാതൃവേദി തീക്കോയി ഫൊറോനയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച റമ്പാൻ പാട്ട് മത്സരത്തിൽ വെള്ളികുളം മാതൃവേദി യൂണിറ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. https://youtube.com/live/q-0utiQzMZc മത്സരത്തിൽ തിളക്കമാർന്ന വിജയം കൈവരിച്ച ടീം അംഗങ്ങളെ വെള്ളികുളം യൂണിറ്റ് ഡയറക്ടർ ഫാ....

Breaking

വോട്ടർ പട്ടിക ക്രമക്കേട് ആരോപണം: പാർലമെന്റ് പ്രത്യേക സമ്മേളനം വിളിക്കാനും ചർച്ചയ്ക്കും തയ്യാറെന്ന് കേന്ദ്ര സർക്കാർ

വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ ചർച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്ര സർക്കാർ. പ്രത്യേക...

പരീക്ഷണ രീതികളിൽ വിപ്ലവം സൃഷ്ടിച്ച് കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളജ്

കാഞ്ഞിരപ്പള്ളി: പരീക്ഷാ നടത്തിപ്പിന്റെ പരമ്പരാഗത രീതികൾക്ക് സാങ്കേതികവിദ്യയുടെ കരുത്തേകി എ.ഐ (കൃത്രിമബുദ്ധി)...
spot_imgspot_img