spot_img
spot_img

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ വീണ്ടും ആക്രമണം

Date:

സമുദ്രവ്യാപാര പാതയായ ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ വീണ്ടും അജ്ഞാത ആക്രമണം. ഒമാനിലെ ഖസബ് തീരത്തിന് സമീപം ചൊവ്വാഴ്ച സഞ്ചരിക്കുകയായിരുന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) അറിയിച്ചു. അജ്ഞാത പ്രൊജക്റ്റൈൽ പതിച്ച് കപ്പലിൽ തീപിടിത്തമുണ്ടായെങ്കിലും ഉടൻ തന്നെ തീയണച്ചതായും ജീവനക്കാർ എല്ലാവരും സുരക്ഷിതരാണെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ആഴ്ചയും സമാനമായ രീതിയിൽ ചരക്കപ്പലിന് നേരെ ആക്രമണമുണ്ടാകുകയും ഒരു ജീവനക്കാരൻ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങളെ തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം വൻതോതിൽ ഇടിഞ്ഞു. സാധാരണയായി പ്രതിദിനം 130-ലധികം കപ്പലുകൾ സഞ്ചരിച്ചിരുന്ന ഈ പാതയിലൂടെ ചൊവ്വാഴ്ച 5 കപ്പലുകളും തിങ്കളാഴ്ച 7 കപ്പലുകളും മാത്രമാണ് കടന്നുപോയതെന്ന് കപ്പൽ ട്രാക്കിംഗ് ഏജൻസിയായ കെപ്ലർ (Kpler) വെളിപ്പെടുത്തി.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related