സംസ്ഥാനത്ത് നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വര്‍ണവില കൂടി. ഗ്രാമിന് 70 രൂപയാണ് കൂടിയിരിക്കുന്നത്. പവന് 560 രൂപയും വര്‍ധിച്ചു. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന് 13160 രൂപയായി. ഒരു പവന് സ്വര്‍ണത്തിന് 1,05,280 രൂപയാണ് ഇന്നത്തെ വില. രാജ്യാന്തര വിപണിയിലും സ്വര്‍ണത്തിന്റെ വില ഉയര്‍ന്നതാണ് ഇവിടെയും സ്വര്‍ണവില ഉയരാന്‍ കാരണമായത്. യുഎസ്- ഇറാന് ആക്രമണങ്ങള്‍ വീണ്ടും കടുക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഈ വിലവര്‍ധന. അമേരിക്കന്‍ ഡോളര്‍ ദുര്‍ബലമായതും കേരളത്തില്‍ സ്വര്‍ണവിലയെ സ്വാധാീനിക്കുന്നുണ്ട്.
നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular