spot_img

മീനച്ചിലാറിന്റെ ദൃശ്യഭം​ഗിയുമായി സം​ഗീത ആൽബം പുറത്തിറങ്ങി.

Date:

പാലാ . മീനച്ചിലാറിന്റെ സൗന്ദര്യത്തിനു പാട്ടു കൊണ്ട് ദൃശ്യാവിഷ്കാരമൊരുക്കി മീനച്ചിലാറേ…… എന്ന സം​ഗീത ആൽബം പുറത്തിറങ്ങി. മീനച്ചിലാറിന്റെ ദൃശ്യഭം​ഗിയെ ഹെലിക്യാമിൽ ചിത്രീകരിച്ചു കൊണ്ടാണ് നാടൻപാട്ടായി ​ഗാനം ഇറങ്ങിയത്. വിദേശമലയാളിയായ ടി.ഡി.വിജയനാണ്

ആൽബത്തിന്റെ നിർമ്മാണം. മാർ സ്ലീവാ മെഡിസിറ്റി പാലായിലെ ഉ​ദ്യോ​ഗസ്ഥനും വിവിധ സം​ഗീത ആൽബങ്ങളുടെ രചിയതാവുമായ അനീഷ് ആനിക്കാടാണ് മീനച്ചിലാറെ… എന്ന സം​ഗീത ആൽബത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ​ഗാനം ആലപിച്ചിരിക്കുന്നതും സം​ഗീതവും ഓർക്കസ്ട്രേഷനും നിർവ്വഹിച്ചിരിക്കുന്നതും ​സ്‌റ്റേജ് ഷോ യിലൂടെയും ടെലിവിഷൻ

ചാനലിലൂടെയും ആസ്വാദകരുടെ മനം കവർന്നിട്ടുള്ള ഗായകൻ സന്തോഷ് ഞാറയ്ക്കലാണ്. വിവിധ സിനിമകൾക്കു ഹെലിക്യാം ചിത്രീകരിച്ചിട്ടുള്ള ​ഗോകുൽ ചന്ദ്രനാണ് മീനച്ചിലാറിന്റെ ദൃശ്യഭം​ഗിയെ ഹെലിക്യാമിൽ പകർത്തിയത്. നിഖിൽ മറ്റത്തിൽമഠം എഡിറ്റിം​ഗും നിർവ്വഹിച്ചിരിക്കുന്നു.പൂത്തുമ്പി മീഡിയായുടെ ബാനറിൽ പുറത്തിറങ്ങിയ ​​ഗാനം ആസ്വാദകരുടെ മനം കവരുന്നതാണ്.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related