spot_img

മൂന്നിലവ് സെൻറ്. പോൾസ് സ്കൂളിൽ അധ്യാപക രക്ഷകർത്തൃ പൊതുയോഗവും രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ്സും നടത്തി.

Date:

മൂന്നിലവ്:വലിയ കുമാരമംഗലം സെൻറ് പോൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക രക്ഷകർത്തൃ പൊതുയോഗവും രക്ഷിതാക്കൾക്കായി ബോധവത്ക്കരണ ക്ലാസ്സും ജൂൺ 30 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 1.00 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. സെൻ്റ്. പോൾസ് ഹയർസെക്കൻ്റി സ്‌കൂൾ

PTA പ്രസിഡൻ്റ് ശ്രീ. റോബിൻ എഫ്രേമിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാല സെൻ്റ്. തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ അസിസ്റ്റൻ്റ് പ്രൊഫസർ ഡോ . അലക്സ് ജോർജ് , സ്‌കൂൾ മാനേജർ റവ. ഫാ. കുര്യൻ തടത്തിൽ എന്നിവർ ചേർന്ന് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. തുടർന്ന് ഡോ.അലക്സ് ജോർജ് രക്ഷകർത്താക്കൾക്ക് ക്ലാസ് എടുക്കുകയും ചെയ്തു. ഹയർ സെക്കൻ്ററി

പ്രിൻസിപ്പൽ ശ്രീ. ജെയിംസുകുട്ടി , ഹെഡ്‌മിസ്ട്രസ് ശ്രീമതി. ലിൻസി സെബാസ്റ്റ്യൻ , പി ടി എ വൈസ് പ്രസഡൻ്റ് ശ്രീ ജിമ്മി തോമസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. യോഗത്തിൽ പുതിയ അധ്യായന വർഷത്തെ PTA കമ്മറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പും നടന്നു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related