spot_img

കടപ്ലാമറ്റം സെന്റ് ആന്റണീസ് ഹൈസ്‌കൂളിൽ ‘നവതി പ്രയാണം 2K27’; വിദ്യാലയ നവീകരണത്തിന് പത്ത് വൻകിട പദ്ധതികൾ

spot_img

Date:

കടപ്ലാമറ്റം: 2027-ൽ ആഘോഷിക്കുന്ന വിദ്യാലയത്തിന്റെ 90-ാം വാർഷികത്തിന്റെ (നവതി) മുന്നോടിയായി ‘നവതി പ്രയാണം 2K27’ എന്ന പേരിൽ ബൃഹത്തായ കർമ്മപദ്ധതികൾക്ക് കടപ്ലാമറ്റം സെന്റ് ആന്റണീസ് ഹൈസ്‌കൂളിൽ തുടക്കമായി. പത്തോളം വൈവിധ്യമാർന്ന പദ്ധതികളാണ് വിദ്യാർത്ഥികളുടെ ഭൗതികവും സർഗ്ഗാത്മകവുമായ ഉന്നമനം ലക്ഷ്യമിട്ട് ആവിഷ്കരിച്ചിരിക്കുന്നത്.

ലൈബ്രറി നവീകരണത്തിനായി ‘വായനയുടെ പുതുവസന്തം’, സയൻസ് ലാബിനായി ‘ശാസ്ത്രജാലകം’, കമ്പ്യൂട്ടർ ലാബ് നവീകരണത്തിന് ‘ഡിജിറ്റൽ ലോകത്തേക്ക്’ എന്നീ പദ്ധതികൾ നടപ്പിലാക്കും. പരിസ്ഥിതി സൗഹൃദത്തിനായി ‘നവതി വനം’, ‘എന്റെ ഉദ്യാനം’, ശുചിത്വത്തിനായി ‘ഹരിതതീരം’ എന്നിവയും കാരുണ്യ പ്രവർത്തനങ്ങൾക്കായി ‘സ്നേഹത്തണൽ’ പദ്ധതിയും വിഭാവനം ചെയ്തിട്ടുണ്ട്.

പൂർവ്വ വിദ്യാർത്ഥികളെ കോർത്തിണക്കി ‘ഓർമ്മക്കൂട്’ സംഗമവും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. ഭാഷാ-സർഗ്ഗ വികസനത്തിന് പ്രത്യേക ഊന്നൽ നൽകുന്നതാണ് പുതിയ കർമ്മപദ്ധതിയെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related